HOME
DETAILS

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

  
May 07 2025 | 17:05 PM

ms dhoni create a historical record in ipl

കൊൽക്കത്ത: ഐപിഎല്ലിൽ പുതിയ നാഴികക്കല്ല് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എംഎസ് ധോണി. ഐപിഎൽ ചരിത്രത്തിൽ 200 ഡിസ്മിസലുകൾ നടത്തുന്ന ആദ്യ താരമായാണ് ധോണി മാറിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിലാണ് ധോണി ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ ഒരു സ്റ്റമ്പിങ്ങും ഒരു ക്യാച്ചുമാണ് ധോണി സ്വന്തമാക്കിയത്. 153 ക്യാച്ചുകളും 47 സ്റ്റമ്പിങ്ങുമാണ് ധോണി ഐപിഎല്ലിൽ സ്വന്തമാക്കിയത്. 174 ഡിസ്മിസലുകൾ നടത്തിയ ദിനേശ് കാർത്തിക് ആണ് ധോണിക്ക് പുറകിലുള്ളത്. 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്. 33 പന്തിൽ 48 റൺസ് നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. നാല് ഫോറുകളും രണ്ട് സിക്സുമാണ് താരം നേടിയത്. ആന്ദ്രേ റസ്സൽ 21 പന്തിൽ 38 റൺസും  മനീഷ് പാണ്ഡെ 28 പന്തിൽ 36 റൺസും നേടി മികച്ച പ്രകടനം നടത്തി. 

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവൻ 

റഹ്മാനുള്ള ഗുർബാസ്(വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ(ക്യാപ്റ്റൻ), അംഗ്കൃഷ് രഘുവംശി, മനീഷ് പാണ്ഡെ, ആന്ദ്രെ റസൽ, റിങ്കു സിംഗ്, മോയിൻ അലി, രമൺദീപ് സിംഗ്, വൈഭവ് അറോറ, വരുൺ ചക്രവർത്തി.

ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലെയിങ് ഇലവൻ

ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ, ഡെവൺ കോൺവേ, രവീന്ദ്ര ജഡേജ, ഡെവാൾഡ് ബ്രെവിസ്, രവിചന്ദ്രൻ അശ്വിൻ, എംഎസ് ധോണി(വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), അൻഷുൽ കംബോജ്, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, മതീശ പതിരാന.

ms dhoni create a historical record in ipl



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

Kerala
  •  9 hours ago
No Image

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി

National
  •  10 hours ago
No Image

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

International
  •  10 hours ago
No Image

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

International
  •  11 hours ago
No Image

അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  11 hours ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

National
  •  11 hours ago
No Image

വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ

uae
  •  11 hours ago
No Image

നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്

Kerala
  •  11 hours ago
No Image

ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ 

Gadget
  •  11 hours ago
No Image

ദുബൈയിലെ മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം; പൂർണമായും നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്

uae
  •  12 hours ago