HOME
DETAILS

വ്യാജ സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ

  
May 07 2025 | 12:05 PM

Two arrested for smuggling ganja disguised as fake Swamis

തിരുവനന്തപുരം: തിരുവനന്തപുരത്തെ അമരവിള ചെക്ക് പോസ്റ്റിൽ നിന്നും കഞ്ചാവ് പിടികൂടി. നാലര കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്. നാഗർകോവിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന തമിഴ്നാട് ബസ്സിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ബംഗാൾ സ്വദേശികളായ പരിമൾ മണ്ഡൽ, പഞ്ചനൻ മണ്ഡൽ എന്നിവരുടെ കൈവശമുണ്ടായിരുന്ന രണ്ട് തുണി സഞ്ചികളിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. 

സ്വാമിമാരുടെ വേഷത്തിൽ ആയിരുന്നു ഇവർ ഉണ്ടായിരുന്നത്. മൂന്ന് കിലോ 600 ഗ്രാം ഭാരമുള്ള മുന്തിയ ഇനം കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. കഞ്ചാവ് ചെടി ശേഖരിച്ച് ചെറിയ കഷണങ്ങളാക്കി ഉണക്കിയ നിലയിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്. പാച്ചല്ലൂർ സ്വദേശിക്ക് വേണ്ടിയാണ് ഈ കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രതികൾ പറഞ്ഞത്.

Two arrested for smuggling ganja disguised as fake Swamis



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ

National
  •  43 minutes ago
No Image

ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന

National
  •  an hour ago
No Image

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Kerala
  •  an hour ago
No Image

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി

International
  •  2 hours ago
No Image

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോ​ഗസ്ഥർ പിടിയിൽ

Kerala
  •  2 hours ago
No Image

ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്‌: ഇന്ത്യൻ ഇതിഹാസം

Cricket
  •  3 hours ago
No Image

സമയത്തർക്കം: കോഴിക്കോട് - മുക്കം ബസിന്റെ ഫ്രണ്ട് ​ഗ്ലാസ് അടിച്ചു തകർത്തു; രണ്ട് യാത്രക്കാർക്ക് പരുക്ക്

Kerala
  •  3 hours ago
No Image

ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  3 hours ago
No Image

അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്

uae
  •  4 hours ago
No Image

ഓപറേഷന്‍ സിന്ദൂര്‍:  ജയ്‌ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു

National
  •  4 hours ago