HOME
DETAILS

റമദാനിൽ ലേഖനമെഴുത്ത് മത്സരവുമായി വിക്കിപീഡിയ

  
Web Desk
March 11, 2025 | 3:13 PM

Wikipedia Launches Ramadan Article Writing Contest

കോഴിക്കോട്: റമദാൻ മാസക്കാലത്ത് ഇസ്ലാമിക വിഷയ സംബന്ധിയായ ലേഖനമെഴുത്ത് മത്സരവുമായി വിക്കിപീഡിയ.ഇസ്ലാമിക സംസ്കാരം,പൈതൃകം,പ്രശസ്ത വ്യക്തികൾ,സ്ഥലങ്ങൾ തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് ലേഖനമെഴുത്ത് മത്സരം നടത്തുന്നത്.

വിക്കിമീഡിയ ഫൌണ്ടേഷന്റെ സഹായത്തോടെ വിക്കിനോളജ് പാർക്ക് ആണ്  ഈ പദ്ധതി സംഘടിപ്പിക്കുന്നത്. രണ്ടു മാസത്തോളം നീണ്ടു നിൽക്കുന്ന മത്സരത്തിൽ ലോകത്തിലെ 32 രാജ്യങ്ങളിൽ നിന്നുള്ള നിരവധി ഭാഷകളിലാണ് മത്സരം നടക്കുന്നത്.മലയാള ഭാഷയിലും നൂറുകണക്കിന് വിഷയങ്ങളിലെ ലേഖനങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാക്കാനാണ് പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യം. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ പ്രസ്തുത പദ്ധതിയുടെ ഭാഗമാവുന്നുണ്ട്.കൂടുതൽ ലേഖനം എഴുതുന്നവർക്ക് സമ്മാനവും നൽകുന്നുണ്ട്. ഇന്റർനെറ്റിലെ സൌജന്യ വിജ്ഞാനകോശമാണ് വിക്കിപീഡിയ. അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. .വിക്കിപീഡിയക്ക് പുറമെ,  വിക്കിബുക്കുകൾ, വിക്കിവോയേജ് തുടങ്ങിയ വിക്കി സംരഭങ്ങളിലും പ്രസ്തുത പദ്ധതിയുടെ ഭാഗമായി ലേഖനമെഴുത്ത് മത്സരം നടക്കുന്നുണ്ട്. പദ്ധതിയിലൂടെ അയ്യായിരത്തോളം ലേഖനം സൃഷ്ടിക്കാനും ലക്ഷ്യമിടുണ്ട്.കൂടുതൽ വിവരങ്ങൾക്ക്  https://w.wiki/BSNv സന്ദർശിക്കുകയോ [email protected]  ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. 

 Wikipedia has announced a Ramadan article writing contest, encouraging users to create and improve articles related to Ramadan, Islamic history, and culture, promoting knowledge sharing and community engagement.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലിസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Kerala
  •  7 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

Kuwait
  •  7 days ago
No Image

പ്രതിഷേധവുമായി കർഷകരും ഡൽഹിയിലേക്ക്; അതിർത്തിയിൽ തടഞ്ഞ് ഹരിയാന പൊലിസ്; പ്രതിഷേധം സ്വതന്ത്ര വ്യാപാര കരാറിനെതിരേ

latest
  •  7 days ago
No Image

വീണ്ടും 'പ്രിയദര്‍ശിനി'; പട്ടികജാതി-പട്ടികവര്‍ഗ വനിതകള്‍ക്ക് പലിശരഹിത സംരംഭ വായ്പയുമായി സര്‍ക്കാര്‍

Kerala
  •  7 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ അക്രമണം; വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റുകൾക്ക് തീപിടിച്ചു

Kuwait
  •  7 days ago
No Image

റാന്നിയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു

Kerala
  •  7 days ago
No Image

'നിസ്സാരമായ കേസ്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്'  രാമക്ഷേത്രക്കൊള്ളയില്‍ സുപ്രിം കോടതി 

National
  •  7 days ago
No Image

യാത്രയ്ക്കിടെ 8.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാപക പരിശോധന

Kerala
  •  7 days ago
No Image

വി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

National
  •  7 days ago
No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  7 days ago


No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  7 days ago
No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  7 days ago
No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  7 days ago
No Image

പാലായില്‍ ദിയ ബിനു പുറത്ത്; എല്‍.ഡി.എഫ് അവിശ്വാസം പാസായി, അനുകൂലിച്ച് കോണ്‍ഗ്രസ് അംഗങ്ങളും

Kerala
  •  7 days ago