HOME
DETAILS
MAL
അജ്ഞാത മൃതദേഹം
backup
September 03 2016 | 21:09 PM
പേരൂര്‍ക്കട: തിരുവനന്തപുരം മെഡിക്കല്‍കോളജ് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വഞ്ചിനാട് സര്‍ജിക്കല്‍സ് എന്ന സ്ഥാപനത്തില്‍ തൂങ്ങിമരിച്ച മുരുകന്‍ എന്നയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നു മെഡിക്കല്‍കോളജ് പൊലിസ് അറിയിച്ചു. 65 വയസ് പ്രായം തോന്നിക്കുന്ന ഇയാളുടെ മൃതദേഹം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫോണ്‍: 0471 2443145.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."