HOME
DETAILS

വ്യാജ പരാതികൾ വര്‍ധിക്കുന്നു; ബലാത്സംഗ കേസുകളിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി

  
March 14, 2025 | 3:36 PM

Kerala High Court Observes Rise in False Rape Complaints

കൊച്ചി: വിവാഹം നടന്നില്ലെന്ന കാരണത്താൽ രണ്ട് വ്യക്തികൾ തമ്മിലുണ്ടയ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം ബലാത്സംഗം നടന്നെന്ന് ആരോപിക്കുന്നത് അംഗീകരിക്കാനാവില്ല. പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരെ യുവതി നൽകിയ കേസ് റദാക്കിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു ജസ്റ്റിസ് ബദ്ദറുദ്ദീൻ ഈ വിലയിരുത്തൽ നടത്തിയത്.

ഇന്ത്യൻ സ്ത്രീകൾ വ്യാജ ലൈംഗികാതിക്രമ പരാതി ഉന്നയിക്കില്ലെന്ന് നേരത്തെ ഒരു ധാരണയുണ്ടായിരുന്നു. അതേസമയം, സ്വന്തം അഭിമാനം ഇല്ലാതാക്കി സ്ത്രീകൾ ആരും വ്യാജ പരാതികൾ നൽകില്ലെന്ന ധാരണ എല്ലായിപ്പോഴും ശരിയല്ലെന്നും കോടതി വ്യക്തമാക്കി. വ്യാജ ലൈംഗികാതിക്രമ പരാതികളുടെ എണ്ണം കൂടുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വ്യക്തിവിരോധത്താലും നിയമവിരുദ്ധ ആവശ്യങ്ങൾ നിറവേറ്റാനുമായി ഇത്തരം വ്യാജ ബലാത്സംഗ കേസുകൾ വർധിക്കുകയാണെന്നും കൂട്ടിച്ചേർത്തു. ഇത്തരം വസ്തുതകൾ കൂടി വിലയിരുത്തി വേണം കേസെടുക്കാനെന്നും കോടതി നിർദ്ദേശിച്ചു. 

The Kerala High Court has noted a significant rise in false rape complaints, highlighting concerns about the misuse of laws meant to protect women.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  4 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  4 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  4 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  4 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  4 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  4 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  4 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  4 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  4 days ago