HOME
DETAILS

കണ്ണൂരില്‍ വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ യുവതിയുള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

  
March 15 2025 | 07:03 AM

Three people including a woman arrested for selling MDMA from a rented house

കണ്ണൂര്‍ : കണ്ണൂരില്‍ ഉളിക്കല്‍ നുച്യാട് വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ  വില്‍പ്പന നടത്തിയിരുന്ന മൂന്നംഗസംഘത്തെ (യുവതിയടക്കം) ഉളിക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തു. നുച്യാട് സ്വദേശി മുബഷീര്‍(35) കര്‍ണാടക സ്വദേശികളായ ഹക്കീം(31), കോമള(31) എന്നിവരെയാണ് പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. ഇവരില്‍ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

നുച്യാട് ക്വാര്‍ട്ടേഴ്‌സില്‍ ആണ് ഇവരുടെ താമസവും മയക്കുമരുന്ന് വില്‍പനയും. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ ആദ്യമായി കരിമൂര്‍ഖനെ കണ്ടെത്തി; കണ്ടെത്തിയത് ദോഫാര്‍ ഗവര്‍ണറേറ്റില്‍ 

oman
  •  3 days ago
No Image

മയക്ക് മരുന്ന് കേസ്; നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

Kerala
  •  3 days ago
No Image

ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവസരം; പ്രവാസികള്‍ക്കും അധ്യാപകരാകാം

qatar
  •  3 days ago
No Image

ചൈനയില്‍ മനുഷ്യര്‍ക്കൊപ്പം ഹാഫ് മാരത്തണില്‍ പങ്കെടുത്ത് റോബോട്ടുകള്‍

Kerala
  •  3 days ago
No Image

അറിയാതെ അധികമായി വായ്പയില്‍ തിരിച്ചടച്ചത് 3,38,000 ദിര്‍ഹം; ഒടുവില്‍ ഉപഭോക്താവിന് തുക തിരിച്ചു നല്‍കാന്‍ ഉത്തരവിട്ട് ഫുജൈറ കോടതി

uae
  •  3 days ago
No Image

മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

ഡ്രൈവറില്ലാതെ പിന്നോട്ടോടിയ കെഎസ്ആര്‍ടിസി ബസ് മറ്റൊരു ബസിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക് 

Kerala
  •  3 days ago
No Image

ദുബൈയില്‍ സ്മാര്‍ട്ട് ഗേറ്റ് സൗകര്യത്തോടെ പാസ്‌പോര്‍ട്ട് പരിശോധന ഇനി വേഗത്തില്‍; ആര്‍ക്കെല്ലാം ഉപയോഗിക്കാമെന്നറിയാം?

uae
  •  3 days ago
No Image

സമസ്ത പൊതുപരീക്ഷ: സേ പരീക്ഷ, പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു

Kerala
  •  3 days ago
No Image

കമ്മീഷന്‍ വൈകുന്നതില്‍ പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍

Kerala
  •  3 days ago