HOME
DETAILS

ലിങ്ക് തുറന്നാൽ പണം നഷ്ടമാകും; വ്യാജ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംവിഡി

  
Web Desk
March 16, 2025 | 7:14 PM

MVD warns about fake messages says you will lose money if you open the link

തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചതിന് പിഴ അടയ്ക്കണമെന്ന പേരിൽ വരുന്ന വ്യാജ സന്ദേശങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി). "E-Challan Report RTO" എന്ന പേരിൽ എത്തുന്ന APK ഫയൽ ലിങ്ക് തുറന്നാൽ, ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ, പാസ്‌വേഡുകൾ തുടങ്ങിയ ഡാറ്റകൾ ഹാക്കർമാർ കൈവശപ്പെടുത്താൻ സാധ്യതയുണ്ടെന്നും അതിനാൽ ഒരു കാരണവശാലും ഇത്തരം ലിങ്കുകൾ തുറക്കരുതെന്നും അധികൃതർ അറിയിച്ചു.

എംവിഡി, പൊലീസ് എന്നിവ സമൂഹ മാധ്യമങ്ങളായ വാട്ട്‌സ്ആപ്പ്, ഇമെയിൽ എന്നിവയിലൂടെ ഇത്തരം പിഴ അടയ്ക്കാനുള്ള സന്ദേശങ്ങൾ അയയ്ക്കാറില്ല. സാധാരണയായി ചലാൻ വിവരങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് മാത്രമേ ലഭിക്കൂ.

ഇത്തരം സന്ദേശങ്ങൾ കിട്ടുന്നെങ്കിൽ, https://echallan.parivahan.gov.in എന്ന ഔദ്യോഗിക സൈറ്റിൽ "Check Pending Transaction" എന്ന ഓപ്ഷനിൽ വാഹന നമ്പർ അല്ലെങ്കിൽ ചലാൻ നമ്പർ നൽകി പരിശോധിക്കാം. പണം നഷ്ടപ്പെട്ടാൽ ഉടൻ 1930 ഹെൽപ്‌ലൈൻ നമ്പറിലേക്ക് വിളിക്കണമെന്ന് എംവിഡി അറിയിച്ചിട്ടുണ്ട്.

Opening fake e-challan links sent via SMS or WhatsApp can lead to financial loss, warns the Motor Vehicles Department (MVD). The messages, often titled "E-Challan Report RTO," contain malicious APK files that steal bank details and passwords.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം; മരിച്ചത് മുഖദാര്‍ സ്വദേശിയെന്ന് സൂചന 

Kerala
  •  3 days ago
No Image

രാഷ്ട്രപതിയുടെ 'ഇന്ത്യ വണ്‍' വിമാനം പറത്തി മലയാളി; വിവിഐപി സ്‌ക്വാഡ്രണിലെ പത്തനംതിട്ടക്കാരന്‍

Kerala
  •  3 days ago
No Image

കുവൈത്തില്‍ ലൈസന്‍സില്ലാത്ത കറന്‍സി എക്‌സ്‌ചേഞ്ച് ചെയ്യേണ്ട; ലഭിക്കുക കനത്ത പിഴ

Kuwait
  •  3 days ago
No Image

ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ: സമയപരിധി നാളെ അവസാനിക്കും, കേരളത്തിൽ ഇനിയും 70 ശതമാനം വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ബാക്കി

Kerala
  •  3 days ago
No Image

സ്ഥിരം വിലാസം അറിയിക്കാന്‍ ഉമര്‍ ഖാലിദ് അടക്കമുളളവരോട് സുപ്രിംകോടതി

National
  •  3 days ago
No Image

ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്

International
  •  3 days ago
No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  3 days ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  3 days ago
No Image

പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും; നതന്ത്ര, പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കും

International
  •  3 days ago