HOME
DETAILS
MAL
ഭര്‍തൃഗൃഹത്തിലെ കിണറ്റില്‍ വീണു യുവതി മരിച്ചു
backup
September 03 2016 | 21:09 PM
കൊല്ലം: ഭര്‍തൃഗൃഹത്തിലെ കിണറ്റില്‍ വീണു 19കാരിയായ യുവതി മരിച്ചു. മുട്ടറമേലൂട്ടുമേലതില്‍ ശരത്ചന്ദ്രന്റെ ഭാര്യ അമ്മു കൃഷ്ണനാ(19)ണ് വെള്ളിയാഴ്ച വൈകിട്ടു ഭര്‍തൃഗൃഹത്തിലെ കിണറ്റില്‍ വീണു മരിച്ചത്.
ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."