
അവൻ ക്രീസിലുണ്ടെങ്കിൽ കോഹ്‌ലിയുടെ സമ്മർദ്ദങ്ങളെല്ലാം ഇല്ലാതാവും: എബി ഡിവില്ലിയേഴ്സ്

ബാംഗ്ലൂർ: 2025 ഐപിഎൽ പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തോട് കൂടിയാണ് ഇന്ത്യൻ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുന്നത്. പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി ഈ സീസണിൽ ആർസിബിയുടെ ബാറ്റിംഗ് ഡിപ്പാർട്ട്മെന്റിന്റെ ക്യാപ്റ്റനാവേണ്ടത് ആരാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. വിരാട് കോഹ്‌ലിയുടെ പേരാണ് ജിയോ ഹോട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ ഡിവില്ലിയേഴ്സ് പറഞ്ഞത്.
''ഈ ടൂർണമെന്റിൽ ആർസിബിയുടെ ബാറ്റിംഗ് ഡിപ്പാർട്മെന്റിന്റെ ക്യാപ്റ്റനാകേണ്ടത് വിരാടാണ്. ബാറ്റിങ്ങിലെ കാര്യങ്ങളെല്ലാം കൃത്യമായി നിലനിർത്താനും അതിലൂടെ ബാറ്റിംഗ് തകർച്ച സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാവുകയും വേണം. അതിനായി നിങ്ങൾ മികച്ച രീതിയിൽ തന്നെ കളിക്കണം. നമ്മൾ കണ്ടിട്ടുള്ളതിൽ ഏറ്റവും അപകടകാരിയായ താരങ്ങളിൽ ഒരാളാണ് ഫിൽ സാൾട്ട്. ബാറ്റിങ്ങിലുണ്ടാകുന്ന കോഹ്‌ലിയുടെ സമ്മർദ്ദം അദ്ദേഹം കുറക്കുമെന്ന് ഞാൻ കരുതുന്നു'' ഡിവില്ലിയേഴ്സ് പറഞ്ഞു.
രജത് പടിദാറിന്റെ കീഴിലാണ് ഇത്തവണ ബാംഗ്ലൂർ കിരീടപോരാട്ടത്തിന് ഇറങ്ങുന്നത്. മെഗാ ലേലത്തിന് മുമ്പായി വിരാട് കോഹ്‌ലി, യാഷ് ദയാൽ എന്നിവർക്കൊപ്പം ടീം നിലനിർത്തിയ മൂന്ന് താരങ്ങളിൽ ഒരാളായിരുന്നു പടിദാർ. 11 കോടി രൂപക്കായിരുന്നു താരത്തെ ആർസിബി നിലനിർത്തിയിരുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റനായി വിരാട് കോഹ്‌ലി എത്തുമെന്ന വാർത്തകൾ ശക്തമായി നിലനിന്നിരുന്നു. എന്നാൽ വിരാടിനെ മറികടന്നുകൊണ്ട് പടിദാർ ടീമിന്റെ പുതിയ നായകനായി ചുമതലയേൽക്കുകയായിരുന്നു,
2013 മുതൽ 2021 വരെയാണ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി വിരാട് പ്രവർത്തിച്ചിട്ടുള്ളണ്ട്. 2016ൽ കലാശ പോരാട്ടത്തിലേക്ക് ബാംഗ്ലൂരിനെ കൊണ്ടുപോകാനും കോഹ്‌ലിക്ക് സാധിച്ചിരുന്നു. എന്നാൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദെരാബാദിനോട് പരാജയപ്പെട്ടുകൊണ്ട് കോഹ്‌ലിക്കും സംഘത്തിനും കിരീടം നഷ്ടമാവുകയായിരുന്നു. പുതിയ ക്യാപ്റ്റന്റെ കീഴിൽ ബാംഗ്ലൂരിന്റെ കിരീട വരൾച്ച അവസാനിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
2025 ഐപിഎല്ലിനുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്‌ക്വാഡ്
വിരാട് കോഹ്‌ലി, രജത് പതിദാർ(ക്യാപ്റ്റൻ), ദേവദത്ത് പടിക്കൽ, സ്വസ്തിക ചിക്കാര, ഫിൽ സാൾട്ട്(വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ്മവിക്കറ്റ് കീപ്പർ, ലിയാം ലിവിംഗ്സ്റ്റൺ, ക്രുനാൽ പാണ്ഡ്യ, സ്വപ്നിൽ സിംഗ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, മനോജ് ഭണ്ഡാഗെ, ജേക്കബ് ബെഥേൽ, ജോഷ് ഹേസൽവുഡ്, റാസിഖ് ദാർ, ഭുവനേശ്വർ കുമാർ, നുവാൻ തുഷാര, യാഷ് ദയാൽ, ലുങ്കി എൻഗിഡി, അഭിനന്ദൻ സിംഗ്, സുയാഷ് ശർമ, മോഹിത് റാത്തി.
AB de Villiers talks Phil salt attacking batting is reduce Virat Kohli pressure in ipl 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൃണമൂല്‍ എംപി മഹുവ മൊയ്ത്ര വിവാഹിതയായി; വരന്‍ മുൻ ബിജെഡി എംപി
National
• 2 days ago
യുഎഇയില്‍ കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയാല്‍ കേസെടുക്കാമോ? നിയമവശം ഇങ്ങനെ
uae
• 2 days ago
വിദ്യാർഥി പ്രതിഷേധം; കണ്ണൂർ സർവകലാശാലയിൽ നിരീക്ഷണ സമിതിയില്ല; വിസിയുടെ വിവാദ ഉത്തരവ് പിൻവലിച്ചു
Kerala
• 2 days ago
തേങ്ങ മുതൽ ശരീരത്തിന് ഹാനികരമായ കാത്സ്യം കാർബെെഡ് വരെ; കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടയ്നറുകളിലെ ചരക്ക് വിവരങ്ങൾ പുറത്ത്
Kerala
• 2 days ago
'ബിജെപി രാഷ്ട്രീയം കളിക്കുന്നു'; ബെംഗളുരു ദുരന്തത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍
National
• 2 days ago
ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ച് പേരും പ്ലസ് വൺ പ്രവേശനം നേടി; വൻപ്രതിഷേധവുമായി കെഎസ്‌യു, എംഎസ്എഫ് സംഘടനകൾ
Kerala
• 2 days ago
അവധിക്കാലത്ത് പണം സമ്പാദിക്കാം; യുഎഇയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അവസരം; നിബന്ധനകള്‍ ഇങ്ങനെ
uae
• 2 days ago
ബലിപെരുന്നാള്‍; വെള്ളിയാഴ്ച്ചയിലെ അവധി ശനിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി
Kerala
• 2 days ago
രാജ്ഭവൻ ആർഎസ്എസ് ആസ്ഥാനം ആക്കരുത്; കാവിക്കൊടിയ്ക്ക് പുഷ്പാർച്ചന ചെയ്യണമെന്ന രാജ്ഭവന്റെ നിർദേശം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ്
Kerala
• 2 days ago
ഇന്ത്യയെ വ്യത്യസ്ത ഫോർമാറ്റുകളിൽ നയിക്കാൻ അവന് സാധിക്കും: റോബിൻ ഉത്തപ്പ
Cricket
• 2 days ago
പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം കുവൈത്തില്‍ 83 ശതമാനം നിയമലംഘനങ്ങളും കുറഞ്ഞതായി റിപ്പോര്‍ട്ട്
Kuwait
• 2 days ago
നിസ്വ കെഎംസിസി എക്സലന്റ് അവാർഡ് 2025 വിതരണം ചെയ്തു
oman
• 2 days ago
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ ഏഴ് മരണം
National
• 2 days ago
ഹജ്ജ് തീര്‍ത്ഥാടകര്‍ താമസസ്ഥലങ്ങളിലെ എമര്‍ജന്‍സി എക്സിറ്റുകളെക്കുറിച്ച് മനസ്സിലാക്കണമെന്ന് നിര്‍ദേശം
Saudi-arabia
• 2 days ago
296 വിജയ ഗോളുകൾ; അമ്പരിപ്പിക്കുന്ന പ്രകടനങ്ങളുമായി റൊണാൾഡോയുടെ കുതിപ്പ്
Football
• 2 days ago
യുഎഇയില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് അറവുശാലകളില്‍ പരിശോധന; അനധികൃത ശാലകള്‍ അടച്ചുപൂട്ടി അധികൃതര്‍
uae
• 2 days ago
ആദ്യ ഗോൾ യൂറോപ്പിലെ വമ്പന്മാർക്കെതിരെ; വെസ്റ്റ് ഹാമിനായി വരവറിയിച്ച് കെപി രാഹുൽ
Football
• 2 days ago
ജമ്മു കാശ്മീരിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്; ഭീകരവാദ പ്രവർത്തകരെ പിടിക്കാനെന്ന് സൂചന
Kerala
• 2 days ago
കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ഗവർണർ; സാധ്യമല്ലെന്ന് നിലപാടെടുത്ത് കേരള സർക്കാർ, പരിപാടി മാറ്റി
Kerala
• 2 days ago
മലപ്പുറം ജില്ല വിഭജിക്കണം; കിഴക്കന്‍ ഏറനാടിനായി പുതിയ ജില്ല രൂപീകരിക്കണം; ആവശ്യമുന്നയിച്ച് പിവി അന്‍വര്‍
Kerala
• 2 days ago
ബലിപെരുന്നാള്‍ 2025; യുഎഇയില്‍ 50 ദിര്‍ഹത്തില്‍ താഴെ ചിലവില്‍ ചെയ്യാന്‍ കഴിയുന്ന 7 കാര്യങ്ങള്‍
uae
• 2 days ago