HOME
DETAILS
MAL
കണ്ണൂർ ഒരാൾ കൈതപ്രത്ത് വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് സംശയം
March 20, 2025 | 4:02 PM
കണ്ണൂർ: കണ്ണൂർ കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു.ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് രാധാകൃഷ്ണൻ ആണ് വെടിയേറ്റ് മരിച്ചത്. നിർമാണത്തിലിരുന്ന രാധാകൃഷ്ണന്റെ വീട്ടിലാണ് സംഭവം നടന്നത്. കൊലപാതകമാണെന്ന സംശയത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അന്വേഷണം തുടരുന്നു.
In Kannur, a man was shot dead in Kaithaprat, with authorities suspecting murder. Police have taken one person into custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."