HOME
DETAILS

ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിനു തീപിടിച്ച് ആറ് ഇന്തോനേഷ്യന്‍ സ്വദേശികള്‍ക്ക് ദാരുണാന്ത്യം

  
March 21 2025 | 12:03 PM

Six Indonesians die in fire after bus carrying Umrah pilgrims catches fire

റിയാദ്: മക്ക-മദീന ഹൈവേയില്‍ ഉണ്ടായ ബസ് അപകടത്തില്‍ ആറ് ഇന്തോനേഷ്യന്‍ ഉംറ തീര്‍ത്ഥാടകര്‍ മരിച്ചതായി ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അപകടത്തില്‍ പതിനു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ജിദ്ദയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ വടക്കുള്ള വാദി ഖുദൈദിലാണ് അപകടം നടന്നത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചതാണ് തീപിടുത്തത്തിന് കാരണമായത്.

പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇവരുടെ എല്ലാവരുടെയും കുടുംബങ്ങളെ അപകടത്തെ സംബന്ധിച്ച് അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. എല്ലാ വര്‍ഷവും ഏകദേശം 1 ദശലക്ഷം വിശ്വാസികളാണ് ഉംറ തീര്‍ത്ഥാടനത്തിനായി മക്കയിലെത്തുന്നത്.

അപകടവിവരം സ്ഥിരീകരിച്ച ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയം, റമദാനിൽ ഉംറ തീർത്ഥാടനം നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് അറിയിച്ചു. പരുക്കേറ്റവർ നിലവിൽ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്. പ്രാദേശിക അധികാരികളുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഇരകളുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനുമായി ജിദ്ദയിലെ ഇന്തോനേഷ്യൻ കോൺസുലേറ്റ് ജനറൽ ഒരു സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹമാണ് ഫുട്ബോളിനെ മുഴുവനായും മാറ്റിമറിച്ചത്: ലയണൽ മെസി

Football
  •  7 days ago
No Image

പത്തനംതിട്ടയിൽ മദ്യലഹരിയിൽ വീടിന് തീവെച്ച യുവാവ് വെന്തുമരിച്ചു

Kerala
  •  7 days ago
No Image

വിവാഹ വേദിയിൽ വധുവിന് പകരം വധുവിന്റെ അമ്മ; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി പൊലീസ് സഹായം തേടി

National
  •  7 days ago
No Image

തിരുവനന്തപുരം; പെറ്റി-ക്രിമിനൽ കേസുകൾ തീർക്കാൻ അതിവേഗ ഡ്രൈവ് മേയ് 30 വരെ പിഴയടച്ച് കേസ് അവസാനിപ്പിക്കാം

Kerala
  •  7 days ago
No Image

ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടി; നിബന്ധനകളിൽ ധാരണ, ഏപ്രിൽ 23 മുതൽ വാഷിംഗ്ടണിൽ ചർച്ചകൾ

National
  •  7 days ago
No Image

തിരുവനന്തപുരത്ത് അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

Kerala
  •  7 days ago
No Image

'അന്ന് ഞാൻ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു'; മാധ്യമങ്ങളോട് പരിഹാസ പ്രതികരണവുമായി ഷൈനിന്റെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ

Kerala
  •  7 days ago
No Image

ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; ഡൽഹിയെ കീഴടക്കി ഗുജറാത്ത് തലപ്പത്ത് 

Cricket
  •  7 days ago
No Image

വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  7 days ago
No Image

14കാരൻ കളത്തിൽ! സഞ്ജുവിന്റെ പകരക്കാരനായിറങ്ങി ഐപിഎല്ലിന്റെ ചരിത്രത്തിലേക്ക്

Cricket
  •  7 days ago