HOME
DETAILS

കോണ്‍ട്രാക്ടര്‍മാരെ പ്രതിയാക്കി കുറ്റപത്രം; നെടുമ്പാശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ മൂന്നുവയസുള്ള കുഞ്ഞ് വീണു മരിച്ച സംഭവത്തില്‍ സിയാലിനെ സംരക്ഷിച്ച് പൊലിസ്

  
March 22 2025 | 05:03 AM

Police protect Sial in Nedumbassery airport after three-year-old child dies after falling into garbage pit

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നു വയസുള്ള കുഞ്ഞ് മാലിന്യക്കുഴിയില്‍ വീണ് മരിച്ച കേസില്‍ സിയാലിനെ സംരക്ഷിക്കുകയാണ് പൊലിസ്്. കേസില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യ ചുമത്തി കോണ്‍ട്രാക്ടറെ മാത്രം പ്രതിയാക്കി കുറ്റപത്രം സമര്‍പിക്കും. വിമാനത്താവളത്തിനു വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്.

കഴിഞ്ഞ മാസം ഏഴാം തിയതിയാണ് രാജസ്ഥാന്‍ ദമ്പതികളുടെ മകന്‍ റിതാന്‍ എന്ന കുട്ടി മാലിന്യക്കുഴിയില്‍ വീണ് മരിച്ചത്. മാലിന്യക്കുഴി അലക്ഷ്യമായി തുറന്നിട്ടിരിക്കുകയായിരുന്നുവെന്നും അപകടസ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; ഇന്നത്തെ സ്വര്‍ണം, വെള്ളി, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

latest
  •  2 days ago
No Image

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക് 

Kerala
  •  2 days ago
No Image

സർക്കാർ പ്രഖ്യാപിച്ച ആശ്വാസധനവും ഫുഡ് കൂപ്പണുമില്ല; സമീപിക്കുമ്പോൾ ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുന്നുവെന്നും ദുരന്തബാധിതർ | Mundakkai

National
  •  2 days ago
No Image

ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങില്‍ അഞ്ചുവര്‍ഷത്തിനിടെ പൊലിഞ്ഞത് 73 ജീവന്‍

Kerala
  •  2 days ago
No Image

ഹജ്ജ് കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ വീഴ്ച; അരലക്ഷത്തോളം ഹജ്ജ് തീർഥാടകരുടെ യാത്ര പ്രതിസന്ധിയിൽ | Hajj pilgrims

International
  •  2 days ago
No Image

ഗസ്സയില്‍ ആശുപത്രികള്‍ക്ക് നേരെ വീണ്ടും ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 51,000 കവിഞ്ഞു | Israel War on Gaza Updates

International
  •  2 days ago
No Image

ബി.ജെ.പിയുടെ ഉത്തരാഖണ്ഡില്‍ മദ്‌റസകള്‍ അടച്ചുപൂട്ടുന്നു; മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത് നിയമപരമല്ലെന്ന് വാദം

National
  •  2 days ago
No Image

മുഡ കേസ്; സിദ്ധരാമയ്യക്കെതിരേ അന്വേഷണം തുടരണമെന്ന് കോടതി

National
  •  2 days ago
No Image

യു.എസുമായി ഉക്രൈന്‍ സമാധാന കരാറിലെത്തുക ശ്രമകരമെന്ന് റഷ്യ

International
  •  2 days ago
No Image

ഗസ്സയില്‍ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ഇസ്‌റാഈല്‍ | Israel War on Gaza | Updates

International
  •  2 days ago