
എന്തെ മത്തി നിനക്ക് വളരാൻ ഇത്ര മടി? കേരളത്തിലെ മത്തിക്ക് വലിപ്പമില്ല, പഠനം നടത്താൻ സിഎംഎഫ്ആർഐ
.png?w=200&q=75)
കേരളത്തിലെ മത്തി ഇപ്പോൾ വലുപ്പം കുറഞ്ഞ് "മിനി മത്തി" ആയി മാറിയിരിക്കുന്നു. ഒരുകാലത്ത് തട്ടുകടയിലെ മീൻകറിയും വറുത്ത മത്തിയും കണ്ടാൽ വായിൽ വെള്ളമൂറുമായിരുന്നു. പക്ഷേ, ഇപ്പോൾ മത്തി കാണുമ്പോൾ ആരും ചോദിച്ച് പോകും എന്തെ മത്തി നിനക്ക് വളരാൻ ഇത്ര മടി? എന്ത് തന്നെയായാലും മത്തിയുടെ വളർച്ചകുറവിന് പിന്നിലെ രഹസ്യം കണ്ടുപിടിക്കാൻ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) ഒരു പഠനം തുടങ്ങിയിരിക്കുകയാണ്.
കാലാവസ്ഥാ വ്യതിയാനവും, കടലിലെ മാറ്റങ്ങളും, കടലിൽ ചൂട് കൂടിയതും ഒക്കെ കേരളത്തിന്റെ കടലിൽ മത്തിയുടെ വലുപ്പം കുറയുന്നതിന് പിന്നിൽ പല കാരണങ്ങളാകാം. പഠനങ്ങളിലൂടെ മത്തിയുടെ ഭക്ഷണം, കടലിന്റെ താപനില, മത്സ്യബന്ധന സമ്മർദ്ദം എന്നിവയെല്ലാം പരിശോധിച്ചായിരിയ്ക്കും കാരണം കണ്ടെത്തുക. മുമ്പും മത്തിയുടെ വലുപ്പക്കുറവ് ഉണ്ടായിട്ടുണ്ട്.
ഇനിയിപ്പോൾ മത്തി "ഡയറ്റിൽ" പോയതായിരിക്കുമോ? എന്തോ
ഒരുകാലത്ത് ഒരു മത്തി കഴിച്ചാൽ വയറു നിറഞ്ഞിരുന്നെങ്കിൽ, ഇപ്പോൾ രണ്ടെണ്ണം കഴിച്ചാലും "ഇത്രേ ഉള്ളോ?" എന്ന് തോന്നും. കേരളത്തിന്റെ മീൻപ്രേമികൾക്ക് ഇത് ആശങ്കയാണ്, പക്ഷേ "വിഷമിക്കേണ്ട, ഞങ്ങൾ മത്തിയെ വീണ്ടും 'ബിഗ് ബോയ്' ആക്കാൻ ശ്രമിക്കാം" അതുവരെ, ചെറിയ മത്തിയെ വറുത്ത് കഴിച്ച് "സൈസ് ചെറുതാണെങ്കിലും രുചി വലുതായിരിക്കും" എന്നാണ് സിഎംഎഫ്ആർഐയുടെ നിലപാട്.
the Central Marine Fisheries Research Institute (CMFRI) has stepped in with a study to uncover why the Kerala beloved sardines have reduced their size. Climate change, rising sea temperatures, and fishing pressure are among the suspected culprits affecting sardine growth. The study will explore their diet, ocean conditions, and more..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ
International
• 2 days ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 2 days ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 2 days ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 2 days ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 2 days ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 2 days ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 2 days ago
ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
National
• 2 days ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 2 days ago
ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ
International
• 2 days ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 2 days ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 2 days ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 2 days ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 2 days ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 2 days ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 2 days ago
' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ
Kerala
• 2 days ago
ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ
International
• 2 days ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 2 days ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 2 days ago
ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം
Cricket
• 2 days ago