
27 ദിവസം ജയിലിൽ; ക്രൂരമായ ആക്രമണങ്ങൾ നേരിട്ടിട്ടും നിശ്ബ്ദത; ഒടുവിൽ നന്ദി പറഞ്ഞ് റിയ

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ച സംഭവമായിരുന്നു. സംഭവത്തിന് പിന്നാലെ കാമുകിയും നടിയുമായ റിയ ചക്രബർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. 27 ദിവസത്തോളം ബൈക്കുള ജയിലിൽ തടവിലായ റിയക്കെതിരെ സുശാന്തിന് വേണ്ടി മയക്കുമരുന്ന് വാങ്ങിയെന്നാരോപണം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെ സൈബർ ആക്രമണത്തിനും മാധ്യമ വേട്ടയ്ക്കും റിയ ഇരയായി.
ഇപ്പോൾ, സുശാന്തിന്റെ മരണത്തിൽ സി.ബി.ഐ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ റിയയുടെ അഭിഭാഷകൻ സി.ബി.ഐയ്ക്ക് നന്ദി രേഖപ്പെടുത്തി.
"മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും റിയയും കുടുംബവും അസത്യ പ്രചാരണങ്ങൾക്കിരയായി. അവർ ഏറെ കഷ്ടപ്പെട്ടെങ്കിലും മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ നേരിട്ടിട്ടും നിശബ്ദത പാലിച്ചു. ഇത് ആദരിക്കപ്പെടേണ്ടതാണ്," റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡേ പറഞ്ഞു. "നീതി തേടുന്നവർക്കായി ഈ രാജ്യം ഇപ്പോഴും സുരക്ഷിതമാണ്. കേസിലെ എല്ലാ വശങ്ങളും അന്വേഷിച്ചതിന് സി.ബി.ഐയ്ക്ക് നന്ദി."
ജയിലിലെ 27 ദിവസത്തെ അനുഭവം തനിക്ക് നരകതുല്യമായിരുന്നു എന്ന് റിയ മുൻപ് അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. "സ്വർഗമോ നരകമോ എന്നത് മനസ്സിന്റെ തിരഞ്ഞെടുപ്പാണ്. യുദ്ധം മനസ്സിന്റെ ഉള്ളിലാണ്. ഹൃദയത്തിൽ ആഗ്രഹവും ശക്തിയും ഉണ്ടെങ്കിൽ നിങ്ങൾ വിജയിക്കും."
സുശാന്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ചും റിയ പ്രതികരിച്ചു. "ഇന്ത്യയിൽ മാനസികാരോഗ്യത്തെക്കുറിച്ച് ഉള്ള ബോധവൽക്കരണം കുറവാണ്. പ്രശസ്തരായ ആളുകൾ പോലും മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുമ്പോൾ, ആളുകൾ അതിനെക്കുറിച്ച് മനസ്സിലാക്കുന്നില്ല."
2020 ജൂണിൽ സുശാന്തിനെ തന്റെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇപ്പോൾ, അഞ്ച് വർഷത്തിന് ശേഷം, പുറത്തുവന്ന അന്തിമ റിപ്പോർട്ടിൽ മരണത്തിൽ ദുരൂഹതയില്ലെന്ന് സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
After spending 27 days in Byculla Jail following her arrest in the Sushant Singh Rajput drug case, actress Rhea Chakraborty faced intense cyber harassment and media trials. Now, with the CBI's final report ruling out foul play, Rhea’s lawyer expressed gratitude to the agency, stating that the family endured false propaganda and inhumane treatment in silence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പഹല്‍ഗാം ഭീകരാക്രമണം: ചോരക്കളമായി മിനി സ്വിറ്റ്‌സര്‍ലന്‍ഡ്, സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി | Pahalgam Terror Attack
National
• 2 days ago
ഡൽഹിക്ക് തകർപ്പൻ ജയം; ലഖ്‌നൗവിനെ 8 വിക്കറ്റിന് കീഴടക്കി രണ്ടാം സ്ഥാനം നിലനിർത്തി
Cricket
• 2 days ago
കറന്റ് അഫയേഴ്സ്-22-04-2025
latest
• 2 days ago
സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ശക്തി ദുബെയുടെ വിജയത്തിന് പിന്നിലെ തയ്യറാടെപ്പുകൾ ഇതാണ്
National
• 2 days ago
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും
Kerala
• 2 days ago
നാലുവർഷ ബിരുദത്തിൽ വിഷയം മാറാനും കോളേജ് മാറാനും അവസരം; മന്ത്രി ഡോ ആർ ബിന്ദു
Kerala
• 2 days ago
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർപ്പിൽ 28 പേർ കൊല്ലപ്പെട്ടു; പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി
National
• 2 days ago
9 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ഏഴാമനായി ഇറങ്ങിയിട്ടും പന്തിന് ഒരു മാറ്റവുമില്ല
Cricket
• 2 days ago
തിരുവനന്തപുരം പള്ളിച്ചൽ മുക്കം പാലമൂട്ടിൽ തടി മില്ലിൽ തീപിടിത്തം; 15 ലക്ഷം രൂപയുടെ നാശനഷ്ടം
Kerala
• 2 days ago
നരേന്ദ്ര മോദിയുടെ ദ്വിദിന സഊദി സന്ദർശനം തുടങ്ങി, ജിദ്ദയിൽ ഊഷ്‌മള വൻവരവേൽപ്പ്
Saudi-arabia
• 2 days ago
തൃശൂരിൽ കനത്ത മഴയും കാറ്റും; കടകളിലും റോഡുകളിലും വെള്ളം കയറി, വൈദ്യുതി തകരാർ
Kerala
• 2 days ago
പഹൽഗാം ഭീകരാക്രമണം: പൊലീസ് അടിയന്തര സഹായ കേന്ദ്രം തുറന്നു; കൊല്ലപ്പെട്ട വിനോദസഞ്ചാരികളിൽ കർണാടക, ഒഡീഷ സ്വദേശികളും
National
• 2 days ago
മിസോറാമിൽ നിന്നും 400 വർഷം പഴക്കമുള്ള പൗരാണിക കരിങ്കൽ ചിത്രങ്ങൾ കണ്ടെത്തിയതായി ഇന്ത്യൻ പുരാവസ്തു സർവേ
National
• 2 days ago
മുന്‍ ആന്ധ്രാ ഇന്റലിജന്‍സ് ഡിജിപി ആഞ്ജനേയലു അറസ്റ്റിൽ; സിനിമാനടി നൽകിയ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ നടപടി
latest
• 2 days ago
പൊന്നാനിയിൽ കാണാതായ മൂന്ന് കുട്ടികളെയും കണ്ടെത്തി; നാട്ടിലേക്ക് എത്തിക്കാൻ നടപടികൾ ആരംഭിച്ചു
Kerala
• 2 days ago
ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 94 പേർ പിടിയിൽ
Kerala
• 2 days ago
ഇനി ആവർത്തിക്കില്ല, വീഡിയോ നീക്കം ചെയ്യാം; 'സർബത്ത് ജിഹാദ്' വിദ്വേഷ പ്രചാരണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ബാബ രാംദേവ്
National
• 2 days ago
കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിൽ ജിഎസ്ടി റെയ്ഡ്
Kerala
• 2 days ago
ഞങ്ങൾ ഒത്തുകളിച്ചിട്ടില്ല, ഇതെല്ലം ക്രിക്കറ്റിന്റെ സത്യസന്ധത നഷ്ടമാക്കുന്നതാണ്: പ്രസ്താവനയുമായി രാജസ്ഥാൻ റോയൽസ്
Cricket
• 2 days ago
ഹജ്ജ് 2025: സന്ദർശക പ്രവാഹം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് സഊദി അറേബ്യ; വിസ കാലാവധി കഴിഞ്ഞവർക്ക് 50,000 റിയാൽ പിഴ, 6 മാസം തടവ്, നാടുകടത്തൽ തുടങ്ങി കടുത്ത ശിക്ഷകൾ
Saudi-arabia
• 2 days ago
പഹൽഗാം ആക്രമണം ഞെട്ടിപ്പിക്കുന്നു, അപലപലിച്ച് രാഷ്ട്രപതി; നിരപരാധികളെ കൊലപ്പെടുത്തിയത് ഹൃദയഭേദകമെന്ന് രാഹുൽ
National
• 2 days ago
വാഹനങ്ങളിൽ കളർ-കോഡ് ചെയ്ത സ്റ്റിക്കർ ഇല്ലെങ്കിൽ പിഴ; ഇന്ധന തരം തിരിച്ചറിയാൻ നിർബന്ധിത നയം
National
• 2 days ago
അവൻ ലോകത്തിലെ മികച്ച താരം, ഒരുമിച്ച് കളിക്കാൻ ആഗ്രഹിക്കുന്നു: അർജന്റൈൻ താരം നിക്കോ പാസ്
Football
• 2 days ago