HOME
DETAILS

MAL
ഒമാനില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു
Web Desk
March 23 2025 | 12:03 PM

മസ്‌കത്ത്: ഒമാനിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചു. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ ഈദുല്‍ ഫിത്വര്‍ അവധി മാര്‍ച്ച് 29ന് ആരംഭിക്കും. പെരുന്നാള്‍ മാര്‍ച്ച് 30 ഞായറാഴ്ച ആണെങ്കില്‍ ഏപ്രില്‍ ഒന്ന് ചൊവ്വാഴ്ച വരെയായിരിക്കും രാജ്യത്തെ പൊതു അവധി.
പെരുന്നാള്‍ മാര്‍ച്ച് 31 തിങ്കളാഴ്ച ആണെങ്കില്‍ ഏപ്രില്‍ മൂന്ന് വ്യാഴം വരെ പൊതുഅവധി ആയിരിക്കും. പെരുന്നാളിന്റെ ആദ്യ ദിവസത്തെ ആശ്രയിച്ചിരിക്കും അവധിയുടെ അവസാന തീയതി.
ആവശ്യമെങ്കില്‍ ചട്ടങ്ങള്‍ക്കനുസൃതമായി ജീവനക്കാര്‍ക്ക് അവധിക്കാലത്ത് ജോലി തുടരാമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഈ പ്രഖ്യാപനത്തോടെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അവരുടെ ഈദ് ആഘോഷങ്ങള്‍ അതിനനുസരിച്ച് ആസൂത്രണം ചെയ്യാന്‍ കഴിയും.
Eid al-Fitr holiday declared in Oman
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോളേജ് വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍; ആര്‍എന്‍ രവിക്കെതിരെ പ്രതിഷേധം ശക്തം
National
• 5 days ago
'ജനാധിപത്യത്തിന്റെ മാതാവല്ല, സ്വേച്ഛാധിപത്യത്തിന്റെ പിതാവാണ്'; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍
National
• 5 days ago
കുവൈത്തിലെ പ്രവാസി യുവാവ് യാത്രക്കിടെ ബഹ്‌റൈനിൽ മരണമടഞ്ഞു
Kuwait
• 5 days ago
വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ 36 കിലോമീറ്റര്‍ പുതിയ ഡ്രെയിനേജ് ലൈനുകള്‍ നിര്‍മിക്കാന്‍ ദുബൈ
uae
• 5 days ago
ഉക്രൈനിലെ സുമി നഗരത്തിന് നേരെ റഷ്യന്‍ മിസൈൽ ആക്രമണം; അപലപിച്ച് സെലെൻസ്കി
International
• 5 days ago
'ഇതാണ് നമുക്ക് വേണ്ട ദുബൈ'; ദുബൈ എയര്‍പോട്ട് ഓഫീസറെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്
uae
• 5 days ago
മലപ്പുറം വളാഞ്ചേരിയിൽ വാട്ടർ ടാങ്കിൽ മൃതദേഹം; യുവതിയെ തിരിച്ചറിഞ്ഞു
Kerala
• 5 days ago
ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം; എട്ടു പേര്‍ക്ക് ദാരുണാന്ത്യം
National
• 5 days ago
ഒരേ മൊബൈൽ നമ്പറിൽ വ്യത്യസ്ത പേയ്‌മെന്റ് വാലറ്റ് പദ്ധതി ഉടൻ നടപ്പിലാക്കാൻ ഖത്തർ സെൻട്രൽ ബാങ്ക്
qatar
• 5 days ago
കളിപ്പാട്ട വിൽപ്പനക്കാർക്ക് ഇനി നല്ല കാലം; കയറ്റുമതി സാധ്യത വർദ്ധിക്കുന്നു
National
• 5 days ago
കോഴിക്കോട് ഫറോക്കിൽ 15കാരിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചതായി പരാതി
Kerala
• 5 days ago
സ്വര്‍ണ വില കുറഞ്ഞ് 50,000 ത്തിന് താഴെ പോകുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ
Business
• 5 days ago
വളാഞ്ചേരിയിൽ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി
Kerala
• 5 days ago
ട്രംപിന്റെ പകരച്ചുങ്ക നയം; ആഗോള കളിപ്പാട്ട വിപണിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണാവസരം
International
• 5 days ago
റൊണാൾഡോയും മെസിയുമല്ല! ഫുട്ബോളിലെ മികച്ച താരം അദ്ദേഹം: ഫ്രഞ്ച് സൂപ്പർതാരം
Football
• 5 days ago
മുന്‍ പ്ലീഡര്‍ പിജി മനു ജീവനൊടുക്കി; മരണം നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ വിചാരണ നടന്നുകൊണ്ടിരിക്കെ
Kerala
• 5 days ago
നെതന്യാഹുവിന്റെ ഭീഷണി ഏശിയില്ല; ഗസ്സയുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഇസ്റാഈല്‍ സൈന്യം
International
• 5 days ago
ഹിമാചല്‍ പ്രദേശില്‍ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞ് അപകടം 31 പേർക്ക് പരുക്ക്; ആറ് പേരുടെ നില ഗുരുതരം
National
• 5 days ago
എന്തു കൊണ്ടാണ് വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് വിലക്ക്? പവർ ബാങ്ക് ഒരു അപകടകാരിയാണോ? കൂടുതലറിയാം
uae
• 5 days ago
മഞ്ഞുരുകുമോ? ഇറാന്- യുഎസ് ആണവചര്‍ച്ച മസ്കത്തില് തുടങ്ങി, ആദ്യ റൗണ്ട് ചര്‍ച്ച പോസിറ്റിവ്, അടുത്തയാഴ്ച തുടരും; ചര്‍ച്ചയ്ക്ക് ഒമാന്‍ മധ്യസ്ഥരാകാന്‍ കാരണമുണ്ട് | Iran - US Nuclear Talks
latest
• 5 days ago
"മണ്ണാർക്കാട് സ്കാഡ്" ; പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ റിയാദിലെത്തി പിടികൂടി കേരള പൊലിസ്
Kerala
• 5 days ago