HOME
DETAILS
MAL
ട്രെയിന്‍ തട്ടി മധ്യവയസ്‌കനു പരുക്ക്
backup
September 04 2016 | 00:09 AM
കണ്ണൂര്‍: നിര്‍ത്തിയിട്ട ട്രെയിനിനടിയിലൂടെ കടന്നുപോയ യുവാവിന് ട്രെയിന്‍ തട്ടി പരുക്ക്. തളിപ്പറമ്പ് സ്വദേശി കുന്നിത്തല ഇല്ലത്ത് നന്ദ കിഷോറി(50)നാണ് ഇന്നലെ രാവിലെ 9.30ഓടെ ട്രെയിന്‍ നീങ്ങി അടിഭാഗം തട്ടി പരുക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."