HOME
DETAILS

കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് 13കാരന്‍ ചാടിപ്പോയത് സാഹസികമായി;  അന്വേഷണം തുടര്‍ന്ന് പൊലിസ്

  
March 28 2025 | 04:03 AM

A 13-year-old boy escaped from the Veda Vyasa Sainik School hostel in Kozhikode in a daring act

കോഴിക്കോട്: കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് ചാടിപ്പോയ ബിഹാര്‍ സ്വദേശി സന്‍സ്‌കാര്‍ കുമാര്‍(13) എന്ന കുട്ടിയെ അഞ്ചു ദിവസമായിട്ടും കണ്ടെത്തെന്‍ കഴിഞ്ഞില്ല. കുട്ടി കേരളത്തില്‍ നിന്നു പുറത്തു കടന്നു എന്ന അടിസ്ഥാനത്തില്‍ പൂനെ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും പൊലിസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്.

പുലര്‍ച്ചെ ഒരുമണിയോടെയാണ് ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ നിന്ന് കേബിളില്‍ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടി പുറത്തു കടന്നത്. മൊബൈല്‍ ഫോണ്‍ കൈയില്‍ ഇല്ലാത്ത കുട്ടിയുടെ കൈയില്‍ രണ്ടായിരം രൂപ ഉണ്ടായിരുന്നുവെന്നും സ്‌കൂളില്‍ കുട്ടിക്ക് വേറെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. കുട്ടിയുടെ തിരച്ചില്‍ പൂനെ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. 

ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ നിന്നു കേബിളില്‍ പിടിച്ച് അതിസാഹസികമായിട്ടാണ് താഴോട്ടിറങ്ങിയത്. കുട്ടിക്കു മൊബൈല്‍ ഫോണ്‍ ഇല്ല. കുട്ടിയുടെ രക്ഷിതാക്കള്‍ക്കും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഹോസ്റ്റലില്‍ നിന്നു ചാടിയ കുട്ടി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തി അവിടെനിന്ന് പാലക്കാട്ടേക്കു പോയെന്ന് പൊലിസ് കണ്ടെത്തി. പാലക്കാട് റെയില്‍വേസ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. ധന്‍ബാദ്, പൂനെ എന്നിവ കേന്ദ്രീകരിച്ചാണ് പൊലിസിന്റെ അന്വേഷണം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

Kerala
  •  14 hours ago
No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  14 hours ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  14 hours ago
No Image

ഇത് പുടിന്റെ യുദ്ധം, ചർച്ചകൾ അവനോടൊപ്പം വേണം" സെലെൻസ്‌കി; സമാധാന ചർച്ചക്കില്ലെന്ന് പുടിൻ; മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ്

International
  •  15 hours ago
No Image

ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് പത്തുവയസ്സുകാരനെ ചായപാത്രം കൊണ്ട് ക്രൂരമായി പൊള്ളിച്ചു; അമ്മ കാമുകനൊപ്പം ഒളിച്ചോടി

Kerala
  •  15 hours ago
No Image

ജാമിയ മില്ലിയ സർവകലാശാല തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപനം

National
  •  15 hours ago
No Image

ട്രംപ് അബുദബിയിൽ: യുഎഇ-യുഎസ് നയതന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊർജം; മൂന്ന് ദിവസത്തെ ഗൾഫ് പര്യടനത്തിന് സമാപനം

International
  •  15 hours ago
No Image

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്: പെർമിറ്റ് പുതുക്കൽ, വിദ്യാർത്ഥി നിരക്ക് വർ​ദ്ധിപ്പിക്കണമെന്നും ആവശ്യം

Kerala
  •  16 hours ago
No Image

60,000 റിയാലിൽ കൂടുതൽ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുന്ന തീർത്ഥാടകർ വസ്തുക്കൾ ഡിക്ലയർ ചെയ്യണം; നിർദേശവുമായി സഊദി ഹജ്ജ് - ഉംറ മന്ത്രാലയം

Saudi-arabia
  •  17 hours ago
No Image

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  17 hours ago