HOME
DETAILS

മാനത്ത് അമ്പിളിക്കല തെളിഞ്ഞു; ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

  
Web Desk
March 29 2025 | 15:03 PM

2025 gulf eid announced

ജിദ്ദ/ദുബൈ: സഊദിയിൽ ശവ്വാൽ മാസപിറവി ദൃശ്യമായി. ഒരു മാസത്തെ വ്രതാനുഷ്ടാനത്തിൻ്റെ പരിശുദ്ധിയിൽ വിശ്വാസി സമൂഹം നാളെ (ഞായറാഴ്ച) ചെറിയ പെരുന്നാൾ ആഘോഷിക്കും. രാജ്യത്തെ തുമൈറിൽ ആണ് മാസപിറവി ദൃശ്യമായത്.

അതെ സമയം, ഒമാനിൽ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ. നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ആയിരിക്കും ഈദുല്‍ ഫിത്വര്‍. ശനിയാഴ്ച റമദാന്‍ 29 പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ എല്ലാ പൗരന്മാരോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. നഗ്നനേത്രങ്ങളിലൂടെയോ ടെലിസ്‌കോപ്പിലൂടെയോ മാസപ്പിറവി കണ്ടവര്‍ അടുത്തുള്ള കോടതിയില്‍ ഹാജരായി വിവരം സാക്ഷ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. രാവിലെ സൂര്യോദയത്തിന് ശേഷം പതിനഞ്ചു മിനിറ്റിനു ശേഷമാണ് സഊദിയില്‍ പെരുന്നാള്‍ നമസ്‌കാരം. മഴ പെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഈദു ഗാഹുകളിലെ നമസ്‌കാരം മസ്ജിദുകളിലേക്ക് മാറ്റും.

മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് യുഎഇയിലും നാളെയാണ് ചെറിയ പെരുന്നാള്‍. ശവ്വാല്‍ ഒന്നു മുതല്‍ ശവ്വാല്‍ മൂന്നു വരെയാണ് രാജ്യത്തെ പെരുന്നാള്‍ അവധി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്വാറികൾക്ക് അനുമതി നൽകിയത് കാലാവധി കഴിഞ്ഞ വന്യജീവി ബോർഡ് 

Kerala
  •  a day ago
No Image

തിരൂരില്‍ കൈകുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റ സംഭവം; അമ്മയുള്‍പ്പെടെ അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  a day ago
No Image

വിമാനത്താവളത്തിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും, 60 ദിവസം മുമ്പ് നോട്ടീസ് നല്‍കും; കേന്ദ്രസര്‍ക്കാര്‍ കരട് നിയമം പുറത്തിറക്കി

National
  •  a day ago
No Image

ഒറ്റപ്പെട്ട ജില്ലകളില്‍ മഴ കനക്കും; കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യത

Kerala
  •  a day ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്

International
  •  2 days ago
No Image

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി

National
  •  2 days ago
No Image

കോഹ്‍ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ

Cricket
  •  2 days ago
No Image

ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു

National
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ​ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ

International
  •  2 days ago