HOME
DETAILS

പ്ലസ്‌ടു പരീക്ഷയിൽ ആൾമാറാട്ടം; നാദാപുരത്ത് ബിരുദ വിദ്യാർഥി പിടിയിൽ

  
March 29 2025 | 15:03 PM

Nadapuram Degree Student Caught for Impersonation in Plus Two Exam

നാദാപുരം: പ്ലസ് ടു പരീക്ഷാകേന്ദ്രത്തിൽ ആൾമാറാട്ടം നടത്തിയ ബിരുദ വിദ്യാർഥിയെ പൊലിസ് പിടികൂടി. ആർ.എ.സി. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷയിലായിരുന്നു ആൾമാറാട്ടം. ഒരു പ്ലസ് വൺ വിദ്യാർഥിക്ക് പകരമായി ബിരുദ വിദ്യാർഥിയായ കെ.കെ. മുഹമ്മദ് ഇസ്മയിൽ (18) പരീക്ഷ എഴുതാൻ എത്തുകയായിരുന്നു. മുചുകുന്ന് പുളിയഞ്ചേരി സ്വദേശിയാണ് മുഹമ്മദ് ഇസ്മയിൽ.

ക്ലാസിൽ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് തോന്നിയ സംശയമാണ് ആൾമാറാട്ടം വെളിച്ചത്ത് കൊണ്ടുവന്നത്. പ്രതി ഹാൾ ടിക്കറ്റിലും കൃത്രിമം നടത്തിയിരുന്നു. സംഭവം അധ്യാപകൻ പ്രിൻസിപ്പാളിനെ അറിയിച്ചതിനെ തുടർന്ന് പ്രിൻസിപ്പാൾ വിദ്യാഭ്യാസ അധികൃതർക്കും പൊലിസിനും പരാതി നൽകി. തുടർന്ന്, നാദാപുരം പൊലിസെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ നാള കോടതിയിൽ ഹാജരാക്കും.

A degree student was arrested for impersonating a Plus One student during an English improvement exam at R.A.C. Higher Secondary School in Nadapuram. The accused, K.K. Muhammad Ismail (18), a resident of Muchukunnu, Puliyanchery, attempted to write the exam on behalf of another student. The incident came to light after invigilators grew suspicious and questioned him. Police have registered a case, and further investigations are underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കി ചെമ്മണ്ണാറില്‍ വീടിനു മുകളിലേക്ക് കവുങ്ങ് വീണ് മൂന്നു വയസുകാരന് പരിക്കേറ്റു

Kerala
  •  5 days ago
No Image

ആദിവാസി സ്ത്രീ സീത മരിച്ചത് ആനയുടെ ആക്രമണത്തില്‍ തന്നെ എന്ന് ഭര്‍ത്താവ് ബിനു മൊഴിയില്‍ ഉറച്ച്

Kerala
  •  5 days ago
No Image

അവധിക്ക് മണാലിയിലെത്തി; സിപ്‌ലൈന്‍ പൊട്ടിവീണ് യുവതിക്ക് ഗുരുതര പരിക്ക്; വീഡിയോ

National
  •  5 days ago
No Image

ഇസ്‌റാഈലിന് പൊള്ളിയതോടെ ഇടപെട്ട് ട്രംപ്; താല്‍പ്പര്യമില്ലെന്ന് ഇറാന്‍; ഒരേസമയം ഇറാനെയും ഹമാസ്- ഹൂതി വെല്ലുവിളിയും നേരിടാനാകാതെ ഇസ്‌റാഈല്‍ | Israel-Iran live 

International
  •  5 days ago
No Image

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ച സംഭവം; കമ്പനി ഗുരുതര വീഴച്ച വരുത്തി; രണ്ടുപേര്‍ക്കെതിരെ കേസ്

National
  •  5 days ago
No Image

കേരള കോൺഗ്രസ് പിളർപ്പിലേക്ക്; പി.ജെ ജോസഫിന്റെ മകൻ അപു ജോസഫിനെതിരേ പടയൊരുക്കം

Kerala
  •  5 days ago
No Image

റെഡ് അലർട്ട് വഴിമാറി; നിലമ്പൂരിൽ താരാവേശപ്പെരുമഴ

Kerala
  •  5 days ago
No Image

ഇരട്ട ചക്രവാതച്ചുഴികള്‍; അതിശക്തമായ മഴ തുടരും; അഞ്ചിടത്ത് റെഡ് അലര്‍ട്ട്; 11 ജില്ലകള്‍ക്ക് ഇന്ന് അവധി

Kerala
  •  5 days ago
No Image

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

National
  •  5 days ago
No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  5 days ago