HOME
DETAILS

മൂന്നാഴ്ചത്തെ അവധിക്ക് ശേഷം യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഇന്ന് പുതിയ അധ്യയന വര്‍ഷത്തിലേക്ക്

  
Abishek
April 07 2025 | 06:04 AM

UAE Indian Schools Reopen Today After 3-Week Break  New Academic Year Begins


യു.എ.ഇ.യിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ മൂന്നാഴ്ച നീണ്ട അവധിക്ക് ശേഷം ഇന്ന് (ഏപ്രില്‍ ഏഴ്) പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. അബൂദബി, ദുബൈ, ഷാര്‍ജ എമിറേറ്റുകളിലെ വിദ്യാലയങ്ങളാണ് ഇന്ന് തുറന്നത്. അതേസമയം റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കുമെങ്കിലും ക്ലാസുകള്‍ ഏപ്രില്‍ 14ന് മാത്രമേ ആരംഭിക്കുകയുള്ളു.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേരള സിലബസ് തുടങ്ങി വിവിധ സിലബസുകള്‍ പിന്തുടരുന്ന നൂറിലധികം സ്‌കൂളുകള്‍ ഇപ്പോള്‍ പുതിയ അക്കാദമിക വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്.

Indian schools in the UAE reopened today (April 7) after a three-week break, marking the start of the new academic year. Schools in Abu Dhabi, Dubai, and Sharjah have resumed classes, while those in Ras Al Khaimah, Fujairah, Umm Al Quwain, and Ajman will begin regular classes from April 14. The schools follow CBSE, ICSE, and Kerala syllabi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഇന്ന് ​ഗ്ലാമർ പോരാട്ടങ്ങൾ; പിഎസ്ജി ബയേണിനെയും, റയൽ ഡോർട്മുണ്ടിനെയും നേരിടും

Football
  •  12 hours ago
No Image

നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി

Kerala
  •  12 hours ago
No Image

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ

National
  •  13 hours ago
No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  13 hours ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  13 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും

Kerala
  •  14 hours ago
No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  14 hours ago
No Image

പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു

entertainment
  •  14 hours ago
No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  14 hours ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  14 hours ago