HOME
DETAILS

രക്തസമരം; വിഷുദിനത്തിൽ സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം, പ്രതിഷേധം ശക്തം

  
Web Desk
April 14, 2025 | 1:23 PM

Bloodshed A different protest by CPO job seekers on Poison Day the dissent is strong

വിഷുദിനദിനത്തിൽ സ്വന്തം രകതം കൊണ്ട് സമരമെഴുതി സിപിഒ ഉദ്യോഗാർഥികൾ. സമരത്തിന്റെ പതിമൂന്നാം ദിവസമാണ് രക്തമെഴുതി സമരം നടത്തിയത്, നേരത്തെ മുട്ടിലിഴഞ്ഞും സമരം നടത്തിയിരുന്നു. ഏപ്രിൽ 19ന് പിഎസ്‌സി ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ വരും ദിവസങ്ങളിൽ ഉദ്യോഗാർഥികൾ പോരാട്ടം കടുപ്പിക്കും.

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ യുവതികൾ സ്വന്തം രക്തം ഉപയോഗിച്ച് ആവശ്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തുകയായിരുന്നു. നീണ്ട കാലമായി തൊഴിൽ അവസരങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് സർക്കാർ നീതി ഉറപ്പാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. "വിഷുവിന്റെ ദിനത്തിൽ പോലും ഞങ്ങൾക്ക് സമരം ചെയ്യേണ്ടി വരുന്നു, സമരത്തിൽ പ്രതീക്ഷയുണ്ട്."  ഉദ്യോഗാർഥി പറഞ്ഞു. 

റാങ്ക് ലിസ്റ്റ് വൈകുന്നത്  ഉദ്യോഗാർഥികളുടെ ഭാവിയെ ബാധിക്കുന്നുവെന്നും അടിയന്തര നടപടി വേണമെന്നും സമരക്കാർ ആവർത്തിച്ചു. സർക്കാർ ഇതുവരെ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല.

English summary: On the 13th day of their protest, CPO (Civil Police Officer) job aspirants in Kerala wrote their demands using their blood as a form of protest, marking Vishu with a powerful statement. The protest took place in front of the Secretariat in Thiruvananthapuram. Previously, the protestors had also demonstrated by kneeling.

The candidates are demanding urgent action before the PSC (Public Service Commission) rank list expires on April 19. Female protestors held placards written with their blood, urging the government to ensure justice for those waiting a long time for employment opportunities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രഖ്യാപനത്തിൽ അതൃപ്തി? വി.ഡി സതീശൻ എത്തും മുൻപേ ചെന്നിത്തല ഔദ്യോഗിക വസതിയിൽ നിന്നും പടിയിറങ്ങി

Kerala
  •  3 days ago
No Image

ഡല്‍ഹിയില്‍ ഇനി ഹൈഡ്രജന്‍ ബസ് യാത്ര; പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് പുതിയ തുടക്കം

Kerala
  •  3 days ago
No Image

സതീശനെ മുഖ്യമന്ത്രിയാക്കിയത് ലീഗ് സമ്മർദ്ദത്താലല്ല; സി.പി.എം പ്രചാരണം പരാജയം മറയ്ക്കാൻ: കെ. മുരളീധരൻ

Kerala
  •  3 days ago
No Image

ചോദ്യപേപ്പർ ചോർച്ച വിവാദം; റദ്ദാക്കിയ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

National
  •  3 days ago
No Image

യുഎഇയിൽ അപകടങ്ങൾ വർദ്ധിക്കുന്നു: 60% റോഡപകടങ്ങൾക്കും കാരണം ഈ 4 നിയമലംഘനങ്ങൾ; ഇ-സ്കൂട്ടർ അപകടങ്ങളിൽ വൻ വർദ്ധനവ്

uae
  •  3 days ago
No Image

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: വ്യാജരേഖയുണ്ടാക്കി വോട്ട് ചെയ്ത സ്ത്രീകൾ ഉൾപ്പെടെ 25 ഓളം വിദേശ പൗരന്മാർ അറസ്റ്റിൽ

National
  •  3 days ago
No Image

ഒമാനിൽ കാറിനുള്ളിൽ നാല് ബംഗ്ലാദേശി സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി

oman
  •  3 days ago
No Image

സായിദ് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 100 കൊക്കെയ്ൻ ഗുളികകൾ പിടികൂടി

uae
  •  3 days ago
No Image

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍; കീടനാശിനിയായ 'കാര്‍ബോസള്‍ഫാന്‍' രാജ്യത്ത് നിരോധിക്കാനൊരുങ്ങി കേന്ദ്രം

National
  •  3 days ago
No Image

വി.ഡി സതീശന്റെ ആസ്തി 6.65 കോടി; ബാധ്യത 24 ലക്ഷം; നിയുക്ത മുഖ്യമന്ത്രിക്കെതിരേ 18 കേസുകളും

Kerala
  •  3 days ago