HOME
DETAILS

തിരുവനന്തപുരത്തെ കത്തോലിക്കാസഭയ്ക്ക് കീഴിലുള്ള മാര്‍ ഇവാനിയോസ് കോളജ് ഗ്രൗണ്ടില്‍ ആര്‍എസ്എസ് പരിശീലന ക്യാംപ്; വിവാദം

  
Farzana
April 21 2025 | 04:04 AM

Controversy Over RSS Training Camp at Mar Ivanios College Ground in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് ഗ്രൗണ്ടില്‍ ആര്‍എസ്എസ് പരിശീലന ക്യാംപ്. ഏപ്രില്‍ 18 മുതലാണ് ക്യാംപ്
ആരംഭിച്ചത്. പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ മീഡിയവണ്‍ ആണ് പുറത്തു വിട്ടത്.

മെയ് രണ്ടിന് നടക്കുന്ന ഓഫിസേഴ്‌സ് ട്രെയിനിങ്ങിന്റെ ഭാഗമായാണ് ക്യാംപ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരിശീലത്തിന് ഗ്രൗണ്ട് വിട്ടു നല്‍കിയതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഗ്രൗണ്ടില്‍ ആര്‍.എസ്.എസ് ക്യാമ്പ് നടത്താന്‍ അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി എസി.എഫ്.ഐ രംഗത്തെത്തി. വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന ഗ്രൗണ്ടില്‍ ആരാണ് ആര്‍.എസ്.എസ് പരിശീലനം നടത്താന്‍ അനുമതി നല്‍കിയതെന്നാണ് ചോദ്യം. 

കോളജുമായി ബന്ധപ്പെട്ടപ്പോള്‍ തങ്ങളല്ല ഗ്രൗണ്ട് നല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്. സാധാരണയില്‍ കോളജും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന പരിപാടികള്‍ക്ക് മാത്രമാണ് ഗ്രൗണ്ട് ഉപയോഗിക്കാറെന്നും പൊതുപരിപാടികള്‍ക്ക് നല്‍കാറില്ലെന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് മാര്‍ ഇവാനിയോസ് കോളേജ്. കോളജിന്റെ രക്ഷാധികാരിയും മാനേജറും മേജര്‍ ആര്‍ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ്.

An RSS training camp held at Mar Ivanios College Ground in Thiruvananthapuram has sparked protests. The camp, part of an upcoming officer training event, reportedly began on April 18. College authorities deny granting permission for the use of the ground.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്

National
  •  2 days ago
No Image

ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്

International
  •  2 days ago
No Image

രജിസ്ട്രാറെ പുറത്താക്കാന്‍ വിസിക്ക് അധികാരമില്ല; സിന്‍ഡിക്കേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റ് ചെയ്തതെന്ന് മന്ത്രി ആര്‍ ബിന്ദു

Kerala
  •  2 days ago
No Image

ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി;  വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും, വിജയിച്ചില്ലെങ്കിൽ എയർലിഫ്റ്റിങ്

Kerala
  •  2 days ago
No Image

കോഴിക്കോട് ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടാൻ സഹായിച്ചത് ആ സൂപ്പർതാരം: വൈഭവ് സൂര്യവംശി

Cricket
  •  2 days ago
No Image

'വിസിയും സിന്‍ഡിക്കേറ്റും രണ്ടുതട്ടില്‍'; കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ്, റദ്ദാക്കിയില്ലെന്ന് വിസി

Kerala
  •  2 days ago
No Image

വാടകയായി ഒരു രൂപ പോലും നൽകിയില്ല; പാലക്കാട് വനിത പൊലിസ് സ്റ്റേഷന് നഗര സഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്

Kerala
  •  2 days ago
No Image

എഫ്-35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സംഘമെത്തി; എയര്‍ബസ് തിരുവനന്തപുരത്ത് പറന്നിറങ്ങി

Kerala
  •  2 days ago
No Image

ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  2 days ago