HOME
DETAILS

ഹൈക്കോടതിയിൽ ബോംബ് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല

  
Web Desk
April 22, 2025 | 10:17 AM

Bomb Threat at Kerala High Court Security Heightened After Email Warning

എറണാകുളം: കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലിലൂടെ ഭീഷണി സന്ദേശമെത്തിയത്. ബോംബ് ഭീഷണിയുടെ പശ്ചാതലത്തില്‍ പൊലിസ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും സമഗ്രമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

ഹൈക്കോടതി ചേരുന്ന ദിവസമായിരുന്നതിനാല്‍ ഈ സംഭവത്തെ പൊലിസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇമെയിലിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിലെ സുരക്ഷാ ഏര്‍പാടുകള്‍ ശക്തിപ്പെടുത്തിയതോടൊപ്പം കൂടുതല്‍ പൊലിസുകാരെയും നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ ആര്‍ഡിഒ ഓഫിസുകളിലേക്കും സമാനമായ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. തൃശ്ശൂരിലെ അയ്യന്തോള്‍ ആര്‍ഡിഒ ഓഫീസ് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. എന്നാല്‍ രണ്ടിടത്തും നടത്തിയ പരിശോധനകളില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

A bomb threat email received at the Kerala High Court in Ernakulam prompted heightened security measures on Thursday. Police conducted thorough searches of the court premises and surrounding areas after the midday threat, but found no suspicious items. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിൽ അതിക്രമം: ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ

Kerala
  •  3 days ago
No Image

കോഴിക്കോട് അടക്ക മോഷ്ടിച്ച് കടക്കുന്നതിനിടെ ചാക്ക് പൊട്ടി റോഡിൽ വീണു; കൊപ്ര മോഷണത്തിലും പങ്കെന്ന് സൂചന; മൂവർസംഘം പിടിയിൽ

Kerala
  •  3 days ago
No Image

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; വിവാഹസംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  3 days ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ തീയതി നീട്ടി; ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ 30 വരെ സമയം

Kerala
  •  3 days ago
No Image

"ഇന്ത്യക്കാർ ക്രിയേറ്റീവ് അല്ലെന്ന് ആര് പറഞ്ഞു?" ചലാൻ തട്ടിപ്പിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് പ്രശസ്ത സ്റ്റാൻഡ്അപ്പ് കൊമേഡിയൻ; പുതിയ തട്ടിപ്പുരീതി ഇങ്ങനെ

National
  •  3 days ago
No Image

യു.പിയിൽ വീട്ടിനുള്ളിൽ നിസ്‌കരിച്ചവർ അറസ്റ്റിൽ; ശക്തമായ പ്രതിഷേധം 

National
  •  3 days ago
No Image

ഇൻഡോറിൽ പരാജയം രുചിച്ച് ഇന്ത്യ; മൂന്നാം ഏകദിനത്തിലെ വിജയത്തോടെ കിവീസിന് പരമ്പര

Cricket
  •  3 days ago
No Image

ട്രംപ് ഞങ്ങളെ ചാവേറുകളാക്കി വഞ്ചിച്ചു: പരാതിയുമായി ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭകർ   

International
  •  3 days ago
No Image

ഭാര്യക്ക് വാങ്ങിയ സ്വർണ മോതിരം വിമാനത്താവളത്തിൽ നഷ്ടമായി; നിരാശനായ ഇന്ത്യൻ പ്രവാസിക്ക് തുണയായി ദുബൈ എയർപോർട്ട് ഉ​ദ്യോ​ഗസ്ഥിന്റെ സത്യസന്ധത

uae
  •  3 days ago
No Image

കൊച്ചിക്ക് പിന്നാലെ പൊന്നാനിയും: ആയിരം കോടിയുടെ കപ്പൽ നിർമ്മാണശാലയ്ക്ക് ഉടൻ തുടക്കമാകും

Kerala
  •  3 days ago