HOME
DETAILS

പാര്‍ട്ടി പ്രവര്‍ത്തകയെ 'വെര്‍ച്വല്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി'; ബംഗാളിലെ മുന്‍ എം.പിയെ സി.പി.എം പുറത്താക്കി

  
April 29 2025 | 01:04 AM

CPM expels former MP for sending obscene message to colleague

കൊല്‍ക്കത്ത: പാര്‍ട്ടിയിലെ വനിതാ സഹപ്രവര്‍ത്തകയ്ക്ക് വാട്ട്‌സ്ആപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നാരോപിച്ച് മുതിര്‍ന്ന നേതാവും മുന്‍ എം.പിയുമായ ബന്‍സ ഗോപാല്‍ ചൗധരിയെ പശ്ചിമബംഗാളിലെ സി.പി.എം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബര്‍ധമാന്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന 65 കാരനായ ചൗധരിക്കെതിരേ ആണ് നടപടി സ്വീകരിച്ചത്. അനുചിതവും അപമാനകരവുമായ സന്ദേശങ്ങള്‍ ഉപയോഗിച്ച് 'വെര്‍ച്വല്‍ ലൈംഗിക പീഡനത്തിന്' ഇരയാക്കിയെന്നാണ് പ്രവര്‍ത്തക പരാതി നല്‍കിയത്. പരാതിയില്‍ അസന്‍സോളില്‍ നിന്ന് മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട ചൗധരിക്കെതിരേ പാര്‍ട്ടിതലത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടിയെടുത്തത്. കഴിഞ്ഞ നവംബറില്‍ ജില്ലാ കമ്മിറ്റി മുമ്പാകെയാണ് പ്രവര്‍ത്തക പരാതിപ്പെട്ടത്. 
പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാമെന്ന് ചൗധരി യുവതിക്ക് വാഗ്ദാനം നല്‍കി. ഇത് ലഭിക്കാതിരുന്നതോടെ ഓര്‍മിപ്പിച്ചപ്പോഴാണ് അദ്ദേഹം അശ്ലീലസന്ദേശം അയക്കാന്‍ തുടങ്ങിയതെന്നാണ് യുവതിയുടെ പരാതി. ഫെബ്രുവരിയില്‍ ഹൂഗ്ലിയിലെ ഡാങ്കുനിയില്‍ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങള്‍ പരസ്യമായത്.

CPM expels former MP for sending obscene message to colleague



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റുമാനൂരില്‍ പിഞ്ചുമക്കളുമായി യുവതി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

Kerala
  •  13 hours ago
No Image

കൈക്കൂലി വാങ്ങാനെത്തിയ ഉദ്യോഗസ്ഥയെ ഓടിച്ചിട്ട് പിടിച്ച് വിജിലൻസ്; സംഭവം കൊച്ചിയിൽ

Kerala
  •  14 hours ago
No Image

കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിക്ക് മോചനം; നിര്‍ണായ ഇടപെടല്‍ നടത്തിയത് പട്ടാമ്പി സിഐ

Kuwait
  •  15 hours ago
No Image

പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പര്‍ വേടന് ഉപാധികളോടെ ജാമ്യം

Kerala
  •  15 hours ago
No Image

ജാതി സെന്‍സസ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം ബീഹാര്‍ തെരഞ്ഞെടുപ്പോ?

National
  •  15 hours ago
No Image

'ജീവനും കൊണ്ട് ഓടി; വീണിടത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു'; മംഗളൂരുവിലെ സംഘ്പരിവാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ എഫ്‌ഐആര്‍ റിപ്പോര്‍ട്ട്

National
  •  17 hours ago
No Image

കുതിപ്പ് തുടര്‍ന്ന് കെഫോണ്‍; എങ്ങനെയെടുക്കാം കണക്ഷന്‍?

Kerala
  •  18 hours ago
No Image

വേടന്റെ പുതിയ ഗാനത്തേയും ഇരുകയ്യും നീട്ടി സ്വീകരിച്ച് ആസ്വാദകര്‍; 'മോണോ ലോവ' പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഹിറ്റ് 

Kerala
  •  18 hours ago
No Image

അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു

Kerala
  •  19 hours ago
No Image

ദ്രോണാചാര്യ സണ്ണി തോമസ് (85) അന്തരിച്ചു

Others
  •  19 hours ago