
അലഹബാദ് സര്‍വകലാശാല അറബിക്, ഉര്‍ദു ഉള്‍പ്പെടെ 321 അധ്യാപക റിക്രൂട്ട്മെന്റ്; അപേക്ഷ മെയ് 02 വരെ

അലഹബാദ് യൂനിവേഴ്സിറ്റിയുടെ വിവിധ ഡിപ്പാര്‍ട്മെന്റ്/സെന്റര്‍/ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രഫസര്‍, അസിസ്റ്റന്റ്/അസോഷ്യേറ്റ് പ്രഫസറുടെ 321 ഒഴിവ്. മെയ് 2 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വെബ്സൈറ്റ്: www.allduniv.ac.in
പ്രഫസര്‍ തസ്തികയിലെ
ഒഴിവുള്ള വകുപ്പുകള്‍: ഏന്‍ഷ്യന്റ് ഹിസ്റ്ററി, കള്‍ചര്‍ ആന്‍ഡ് ആര്‍ക്കിയോളജി, അറബിക് ആന്‍ഡ് പേര്‍ഷ്യന്‍, ബിഹേവിയറല്‍ ആന്‍ഡ് കൊഗ്നിറ്റീവ് സയന്‍സ്, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്സ്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ് ആന്‍ഡ് ബിസിനസ് അഡ്മമിനിസ്ട്രേഷന്, കംപ്യൂട്ടര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്, ഡിഫന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസ്, ഏര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ സെന്റര്‍, എര്‍ത്ത് ആന്‍ഡ് പ്ലാനറ്ററി സയന്‍സ്, ഇക്കണോമിക്സ്, എജ്യുക്കേഷന്‍, ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍ സയന്‍സ്, ഫുഡ് ടെക്നോളജി, ജ്യോഗ്രഫി, ഗ്ലോബലൈസേഷന് സ്റ്റഡീസ്, ഹോം സയന്‍സ്, ജേണലിസം ആന്‍ഡ് മാസ്കമ്യൂണിക്കേഷന്, ലോ, മെറ്റീരിയല്‍ സയന്‍സ്, മാത്സ്, മിഡീവിയല്‍ ആന്‍ഡ് മോഡേണ്‍ ഹിസ്റ്ററി, മ്യൂസിക് ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്സ്, ഫിലോസഫി, ഫിസിക്കല്‍ എജ്യുക്കേഷന്‍, ഫിസിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഉര്‍ദു, വിഷ്വല്‍ ആര്‍ട്, സുവോളജി. കൂടാതെ മറ്റു 46 വകുപ്പുകളില്‍ അസിസ്റ്റന്റ് പ്രഫസര്‍, 40 വകുപ്പുകളില്‍ അസോഷ്യറ്റ് പ്രഫസര്‍ അവസരങ്ങളുമുണ്ട്.
ദിയോഘറില്‍ 56 സീനിയര്‍ റസിഡന്റ്
ജാര്‍ഖണ്ഡില്‍ ദിയോഘറിലെ ഓള് ഇന്ത്യ ഇന്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മെഡിക്കല്‍ ഫാക്കല്‍റ്റി, നഴ്സിങ് ട്യൂട്ടര്‍ തസ്തികയില്‍ 56 ഒഴിവുകളില്‍ ഡപ്യൂട്ടേഷന്/ നേരിട്ടുള്ള നിയമനം. മെയ് 10 വരെ അപേക്ഷിക്കാം.
വെബ്സൈറ്റ്: www.aiimsdeoghar.edu.in. മെഡിക്കല്‍ ഫാക്കല്‍റ്റി ഒഴിവുള്ള വിഭാഗങ്ങള്‍: അനസ്തീസിയോളജി, അനാട്ടമി, ബയോകെമിസ്ട്രി, ബേണ്‍ ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലര്‍ സര്‍ജറി, കമ്യൂണിറ്റി ആന്‍ഡ് ഫാമിലി മെഡിസിന്, ഡെന്റിസ്ട്രി, ഡെര്‍മറ്റോളജി, എന്‍ഡോ ക്രൈനോളജി ആന്‍ഡ് മെറ്റബോളിസം, ഇ.എന്‍.ടി, ഫൊറന്‍സിക് മെഡിസിന് ആന്‍ഡ് ടോക്സിക്കോളജി, ഗ്യാസ്ട്രോ എന്‍ട്രോളജി, ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, മെഡിക്കല്‍ ഓങ്കോളജി തുടങ്ങി മുപ്പതിലേറെ വകുപ്പുകളിലാണ് ഒഴിവുകള്‍.
The University of Allahabad has announced 321 vacancies for the positions of Professor, Assistant Professor, and Associate Professor across various departments, centers, and institutes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ
latest
• 14 hours ago
ഏറ്റുമാനൂരില്‍ പിഞ്ചുമക്കളുമായി യുവതി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
Kerala
• 14 hours ago
കൈക്കൂലി വാങ്ങാനെത്തിയ ഉദ്യോഗസ്ഥയെ ഓടിച്ചിട്ട് പിടിച്ച് വിജിലൻസ്; സംഭവം കൊച്ചിയിൽ
Kerala
• 14 hours ago
കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിക്ക് മോചനം; നിര്‍ണായ ഇടപെടല്‍ നടത്തിയത് പട്ടാമ്പി സിഐ
Kuwait
• 15 hours ago
പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പര്‍ വേടന് ഉപാധികളോടെ ജാമ്യം
Kerala
• 16 hours ago
ജാതി സെന്‍സസ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം ബീഹാര്‍ തെരഞ്ഞെടുപ്പോ?
National
• 16 hours ago
'ജീവനും കൊണ്ട് ഓടി; വീണിടത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു'; മംഗളൂരുവിലെ സംഘ്പരിവാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ എഫ്ഐആര്‍ റിപ്പോര്‍ട്ട്
National
• 18 hours ago
കുതിപ്പ് തുടര്‍ന്ന് കെഫോണ്‍; എങ്ങനെയെടുക്കാം കണക്ഷന്?
Kerala
• 18 hours ago
വേടന്റെ പുതിയ ഗാനത്തേയും ഇരുകയ്യും നീട്ടി സ്വീകരിച്ച് ആസ്വാദകര്‍; 'മോണോ ലോവ' പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഹിറ്റ്
Kerala
• 19 hours ago
അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു
Kerala
• 20 hours ago
കഞ്ചാവ് കേസ്: യു.പ്രതിഭ എം.എല്‍.എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എക്സൈസ് കുറ്റപത്രം
Kerala
• 21 hours ago
വീണ്ടും പാക് ചാരൻ അറസ്റ്റിൽ; പാക് 'സുന്ദരി'ക്ക് രാജ്യ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തു; ലീക്കായ രഹസ്യങ്ങൾ അറിയാൻ സുനിലിനെ ചോദ്യംചെയ്തു എടിഎസ് | Pak Spy Arrested
Trending
• 21 hours ago
അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം എബ്രഹാമിനെതിരായ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ
Kerala
• 21 hours ago
രാജ്യത്തിനായി വീരമൃത്യു വരിച്ച പൊലിസുകാരന്റെ ഉമ്മയും പാകിസ്താനിലേക്ക് നാടുകടത്താനുള്ളവരുടെ പട്ടികയില്‍; വിമര്‍ശനത്തിന് പിന്നാലെ തീരുമാനത്തില്‍ മാറ്റം
National
• a day ago
വിഴിഞ്ഞം ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പങ്കെടുത്തേക്കില്ല
Kerala
• a day ago.png?w=200&q=75)
മന്ത്രി ഗണേഷ് കുമാറിനെതിരെ ആന്റണി രാജു; കെ.എസ്.ആർ.ടി.സി കടം വർധിപ്പിക്കുന്നുവെന്ന് വിമർശനം
Kerala
• a day ago
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇന്ന് വിരമിക്കും; നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച ഉന്നതന് ക്ഷമാപണം നടത്തിയില്ല; സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ ദിനം
Kerala
• a day ago
വൈദ്യുതി ബിൽ കുടിശ്ശികയ്ക്ക് പലിശ ഇളവ്: ഉപഭോക്താക്കൾക്ക് വൻ ആനുകൂല്യവും വിച്ഛേദിച്ച കണക്ഷനുകൾ പുനഃസ്ഥാപിക്കാനും അവസരം
Kerala
• a day ago
മംഗളൂരുവില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് സംഘ്പരിവാര്‍; അറസ്റ്റിലായവര്‍ ബജ്റംഗ്ദള്‍- ആര്.എസ്.എസ് പ്രവര്‍ത്തകര്‍
Kerala
• a day ago
ഗസ്സയില്‍ പട്ടിണിയുടേയും ഉപരോധത്തിന്റെയും 60 നാളുകള്‍; പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍, കൂട്ടക്കുരുതിയും തുടര്‍ന്ന് ഇസ്റാഈല്‍
International
• a day ago
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; ഇടിമിന്നലിനും സാധ്യത
Weather
• a day ago