
കിന്‍ഫ്രയില്‍ സീനിയര്‍ അഡൈ്വസര്‍; 70,000 ശമ്പളം വാങ്ങാം; അപേക്ഷ മെയ് 14 വരെ

കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനില്‍ (കിന്‍ഫ്ര) ജോലി നേടാന്‍ അവസരം. കിന്‍ഫ്രയിലേക്ക് സീനിയര്‍ അഡൈ്വസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ആകെ ഒരു ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവര്ക്ക് കേരള സര്‍ക്കാര്‍ സിഎംഡി മുഖേന മെയ് 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് കോര്പ്പറേഷന്- കിന്‍ഫ്രയില്‍ സീനിയര്‍ അഡൈ്വസര്‍ റിക്രൂട്ട്മെന്റ്. ആകെ ഒരു ഒഴിവാണുള്ളത്.
പ്രായപരിധി
65 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി (എംബിഎക്കാര്‍ക്ക് മുന്‍ഗണന).
ഇവന്റ് കോര്‍ഡിനേഷനില്‍ പതിനഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.
Job Role: Coordinating marketing and promotion of KINFRA International Exhibition cum Convention centre Kochi, Event planning or coordination, on site
Event management.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50,000 രൂപമുതല്‍ 70,000 രൂപവരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്പര്യമുള്ളവര് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് വെബ്സൈറ്റ് സന്ദര്‍ശിക്കുക. സിഎംഡി വെബ്സൈറ്റില്‍ റിക്രൂട്ട്മെന്റ് പേജില്‍ നിന്ന് കിന്‍ഫ്ര നോട്ടിഫിക്കേഷന്‍ തുറക്കുക. വായിച്ച് സംശയങ്ങള്‍ തീര്‍ത്തതിന് ശേഷം വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അപ്ലൈ ബട്ടണ്‍ ക്ലിക് ചെയ്ത് അപേക്ഷ പൂര്‍ത്തിയാക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി മെയ് 14.
അപേക്ഷ: click
വിജ്ഞാപനം: click
Kerala Industrial Infrastructure Development Corporation (KINFRA) Senior Advisor recruitment on a contractual basis. andidates can apply online through the Kerala Government's CMD (Centre for Management Development) portal by May 14.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹൂതി ആക്രമണത്തിന്റെ നടുക്കം മാറാതെ ഇസ്റാഈല്‍; ശക്തമായി തിരിച്ചടിക്കുമെന്ന് നെതന്യാഹു, ഇറാനും മുന്നറിയിപ്പ്; അക്രമിച്ചാല്‍ വെറുതെയിരിക്കില്ലെന്ന് ഇറാനും
International
• a day ago
'സിഖ് കലാപം ഉള്‍പ്പെടെ കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, തെറ്റുകളില്‍ ഭൂരിഭാഗവും സംഭവിച്ചത് താന്‍ ഇവിടെ ഇല്ലാതിരുന്ന കാലത്ത്': രാഹുല്‍ ഗാന്ധി
National
• a day ago
ആയുധമില്ല, ഉള്ളതെല്ലാം ഉക്രൈന് വിറ്റു; യുദ്ധമുണ്ടായാല്‍ ഇന്ത്യക്കൊപ്പം നാല് ദിവസത്തില്‍ കൂടുതല്‍ പാകിസ്ഥാന് പിടിച്ചു നില്‍ക്കാനാവില്ല!- റിപ്പോര്‍ട്ട്
National
• a day ago
ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്കുകളുടെ ഇന്നത്തെ വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
latest
• a day ago
'എന്റെ കുഞ്ഞിനെ കടിച്ചു കീറിയത് മാലിന്യം കഴിക്കാനെത്തിയ നായ, അതവിടെ കൊണ്ടിടരുതെന്ന് പറഞ്ഞിട്ട് ആരും ചെവികൊടുത്തില്ല' തീരാനോവില്‍ നിയയുടെ മാതാപിതാക്കള്‍
Kerala
• a day ago
കുവൈത്തില്‍ മരിച്ച നഴ്സ് ദമ്പതികളുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
Kerala
• a day ago
ഇത് സഊദി അറേബ്യയിലെ അല്‍ ബഹ; ആരും കൊതിച്ചുപോകുന്ന ടൂറിസ്റ്റ് കേന്ദ്രം; മഴയും തണുപ്പും നിറഞ്ഞ പ്രദേശത്തെ ചിത്രങ്ങള്‍ കാണാം | Al-Bahah
latest
• a day ago
സംസ്ഥാനതല ഹജ്ജ് ക്യാംപ് ഉദ്ഘാടനവും കണ്ണൂര്‍ ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനവും മെയ് ഒമ്പതിന് കണ്ണൂരിൽ
Kerala
• a day ago
സഊദിയിലെ അല്‍ ഖാസിം മേഖലയില്‍ ശക്തമായ പൊടിക്കാറ്റ്, മക്കയിലും റിയാദിലും ഇടിമിന്നലിനുള്ള സാധ്യത | Dust storm in Al Qassim
Saudi-arabia
• a day ago
ആശുപത്രിയിൽനിന്ന് മൃതദേഹം മാറിക്കൊണ്ടുപോയി; തിരിച്ചറിഞ്ഞത് അന്ത്യകര്‍മങ്ങള്‍ക്കിടെ, തിരിച്ചെത്തിച്ച് യഥാര്‍ഥ മൃതദേഹവുമായി മടങ്ങി ബന്ധുക്കള്‍
Kerala
• a day ago
വഖ്ഫ് കേസ് ഇന്ന് പരിഗണിക്കും; കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സമസ്ത സുപ്രിംകോടതിയില്‍ | Waqf Act Case
latest
• a day ago
ശക്തമായ മഴയും ജനങ്ങള്‍ സോളാറിലേക്കു തിരിഞ്ഞതും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കുറഞ്ഞു
Kerala
• a day ago
ആർജവത്തിന്റെ സ്വപ്നച്ചിറകിലേറിയ റാബിയ
Kerala
• a day ago
ബജ്റംഗള്‍ നേതാവിന്റെ വധം; സര്‍ക്കാര്‍ കൈമാറിയ തുക ഫാസിലിന്റെ കുടുംബം വാടകകൊലയാളികള്‍ക്ക് നല്‍കിയെന്ന് ബിജെപി, അറിയില്ലെന്ന് സിദ്ധരാമയ്യ
National
• a day ago
ഇനി അൽപം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ആവാം; അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ പാഠ്യ പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ യുഎഇ
uae
• a day ago
വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച യാത്രക്കാരന് അറസ്റ്റില്‍
National
• a day ago
ഹജ്ജ് തീർത്ഥാടകർക്ക് സുഗമമായ യാത്ര ഒരുക്കണം: 25,000 ബസുകൾ സജ്ജമാക്കി, വ്യോമ, കടൽ, റെയിൽ സർവിസുകൾ വിപുലീകരിച്ച് സഊദി അറേബ്യ
Saudi-arabia
• a day ago
അബൂദബിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക്; സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വന്‍ഹിറ്റ്
latest
• 2 days ago
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു 18ന് കേരളത്തിലെത്തും; 19 ന് ശബരിമല ദര്‍ശനം നടത്തും
Kerala
• a day ago
സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നത് വഹാബി-മൗദൂദികൾ: മുക്കം ഉമർ ഫൈസി
Kerala
• a day ago
അഴിമതിയും അധികാര ദുര്‍വിനിയോഗവും; സഊദിയില്‍ 140 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരിശോധന കടുപ്പിച്ച് നസഹ
latest
• a day ago