HOME
DETAILS

ഭീകരതയ്‌ക്കെതിരേ ബ്രിക്‌സ് രാജ്യങ്ങള്‍ ഒന്നിക്കണം: നരേന്ദ്ര മോദി

  
backup
September 04 2016 | 18:09 PM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%a4%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d


ഹാങ്ഷു: ഭീകരതയ്‌ക്കെതിരായ യോജിച്ച പോരാട്ടം ബ്രിക്‌സ് രാജ്യങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ചൈനയിലെ ഹാങ്ഷുവില്‍ ജി 20 ഉച്ചകോടിക്കിടെ നടത്തിയ ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളുടെ യോഗത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ഭീകരതയെ പിന്തുണക്കുന്നവരേയും അത് സ്‌പോണ്‍സര്‍ ചെയ്യുന്നവരേയും ഒറ്റപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു.
ദക്ഷിണേഷ്യയിലോ മറ്റെവിടെങ്കിലുമോ ഉള്ള ഭീകരര്‍ക്ക് ബാങ്കുകളോ ആയുധ ഫാക്ടറികളോ ഇല്ല. അവര്‍ക്ക് പണവും ആയുധങ്ങളും നല്‍കാന്‍ ആളുകളുണ്ട്. ഭീകര വിരുദ്ധ നടപടികള്‍ക്ക് മാത്രമല്ല, അവരുടെ സ്‌പോണ്‍സര്‍മാരെ ഒറ്റപ്പെടുത്താനും കൂട്ടായ ശ്രമം വേണമെന്ന് മോദി പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ബ്രിക്‌സിന് വികസ്വര രാജ്യങ്ങളുടെ വളര്‍ച്ചയില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിയും. ഭീകരതയാണ് നമ്മെ സംബന്ധിച്ച് ഏറ്റവുമധികം അസ്ഥിരത സൃഷ്ടിക്കുന്ന ഭീഷണി. ഭീകര ആശയങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുന്നത് വലിയ ഭീഷണിയായി മാറിയിട്ടുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  an hour ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago