HOME
DETAILS

മെസി വന്നതോടെ അവർ റയൽ മാഡ്രിഡിനെ പോലെയായി മാറി: വെനസ്വേലൻ താരം 

  
May 06, 2025 | 1:22 PM

Former Inter Miami star Joseph Martinez talks about the changes that the arrival of Argentine legend Lionel Messi has brought to MLS

അർജന്റൈൻ ഇതിഹാസം ലയണൽ മെസിയുടെ കടന്ന് വരവ് എംഎൽഎസ്സിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്റർ മയാമി താരമായ ജോസഫ് മാർട്ടിനസ്. മെസിയുടെ വരവോടെ ഇന്റർ മയാമി റയൽ മാഡ്രിഡിനെപ്പോലുള്ള ഒരു ടീമായി മാറിയെന്നാണ് ജോസഫ് മാർട്ടിനസ് പറഞ്ഞത്. ലാ വിനോടിന്റോയിലൂടെയാണ് ജോസഫ് മാർട്ടിനസ് ഇക്കാര്യം പറഞ്ഞത്. 

''ഞാൻ ഇന്റർ മയാമിയിൽ ചേർന്നപ്പോൾ അത് എൽ കോംബാറ്റ് എഫ്‌സി ആയിരുന്നു. പിന്നീട് ആ ടീം ഔദ്യോഗികമായി. മെസിയുടെ വരവോടെ  ഇന്റർ മയാമി എംഎൽസിലെ ഏറ്റവും മോശം ടീമിൽ നിന്നും എംഎൽഎസ്സിലെ റയൽ മാഡ്രിഡിഡായി മാറി'' ജോസഫ് മാർട്ടിനസ് പറഞ്ഞു.

2023ലാണ് മെസി പാരീസ് വിട്ട് മേജർ ലീഗിലേക്ക് പോയത്. മെസിയുടെ വരവോടെ ഇന്റർ മയാമി വേണ്ടി മിന്നും പ്രകടനമാണ് നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. ഇന്റർ മയാമിക്കൊപ്പമുള്ള മെസിയുടെ കരാർ 2026ലാണ് അവസാനിക്കുന്നത്. ഇതിനു ശേഷം അമേരിക്കൻ ക്ലബ്ബിനൊപ്പം മെസി പുതിയ കരാറിൽ ഒപ്പുവെക്കുമെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്.  

ഈ സീസണിൽ കോൺകാഫ് കപ്പിൽ നിന്നും ഇന്റർ മയാമി പുറത്തായിരുന്നു. സെമി ഫൈനലിൽ വാൻകൂവറിനെതിരെ പരാജയപ്പെട്ടതാണ് മെസിയും സംഘവും പുറത്തായത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വാൻകൂവറിന്റെ വിജയം. നിലവിൽ എംഎൽഎസ്സിൽ നാലാം സ്ഥാനത്താണ് ഇന്റർ മയാമി. 10 മത്സരങ്ങളിൽ നിന്നും ആറ് ജയവും മൂന്ന് സമനിലയും ഒരു തോൽവിയും അടക്കം 21 പോയിന്റാണ് മയാമിക്കുള്ളത്. 

Former Inter Miami star Joseph Martinez talks about the changes that the arrival of Argentine legend Lionel Messi has brought to MLS

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  a month ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  a month ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  a month ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  a month ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  a month ago
No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  a month ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  a month ago
No Image

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  a month ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  a month ago