HOME
DETAILS

40 കഴിഞ്ഞവര്‍ ഭക്ഷണത്തില്‍ കൊണ്ടുവരേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണ് ..? 

  
May 07 2025 | 04:05 AM

Dietary changes that people over 40 should make

 

40 കഴിഞ്ഞാല്‍ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് ആവശ്യമാണ്. അതിനായി ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഇലക്കറികള്‍ ഉള്‍പ്പെടുത്തുക. പതിവായി ഇലക്കറികള്‍ കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രത വര്‍ധിപ്പിക്കുകയും അസ്ഥികള്‍ ഒടിയാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

അതുപോലെ ഉള്‍പ്പെടുത്തേണ്ടവയാണ് അയല, സാല്‍മണ്‍ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍. ഇതില്‍ ധാരാളമടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഡിയും കൊണ്ട് തന്നെ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതും അത്യാവശ്യമാണ്. 

 

bon.jpg

നട്‌സുകളിലും കാത്സ്യവും മഗ്നീഷ്യവും ഒമേഗ3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളെ ബലമുള്ളതാക്കാന്‍ സഹായിക്കും. അതുകൊണ്ട് ദിവസവും ഒരുപിടി നട്‌സ് കഴിക്കുന്നത് ശീലമാക്കുക.  


പാലുല്‍പന്നങ്ങളായ തൈര് പാല്‍, ചീസ് തുടങ്ങിയവയില്‍ കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ ധാരാളമുണ്ട്. ഇത് അസ്ഥികള്‍ക്ക് ഗുണം ചെയ്യുകയും ഇവയുടെ ശക്തി വര്‍ധിപ്പിക്കുകയും അസ്ഥിക്കുണ്ടാകുന്ന ക്ഷതം തടയുകയും ചെയ്യുന്നു. അതുകൊണ്ട് പാലുല്‍പന്നങ്ങള്‍ കഴിക്കുന്നതും ശീലമാക്കുക.

 

leaf.jpg

ബെറി പഴങ്ങളായ സ്‌ട്രോബറി, ബ്ലൂബെറി, റാസ്‌ബെറി തുടങ്ങിയ ബെറികളില്‍ വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും കൂടുതലുണ്ട്. മാത്രമല്ല അസ്ഥികളുടെ ഘടനയും ശക്തിയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജനും ബെറിപ്പഴത്തിലുണ്ട്. അതുകൊണ്ട്  തന്നെ ബെറിപ്പഴങ്ങളും നിങ്ങള്‍ കഴിക്കുന്നത് ശീലമാക്കൂ. 

 

ber.jpg

മധുരക്കിഴങ്ങില്‍ വിറ്റാമിന്‍ എ, സി പൊട്ടാസ്യം എന്നിവ ധാരാളമുണ്ട്. വിറ്റാമിന്‍ സി അസ്ഥികളുടെ ശക്തിക്ക് അത്യാവശ്യമായ കൊളാജന്‍ ഉല്‍പാദനത്തെ പിന്തുണയ്ക്കുന്നു. അതിനാല്‍ മധുരക്കിഴങ്ങ് കാണുമ്പോള്‍ കഴിക്കാന്‍ മറക്കണ്ട. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  a day ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  2 days ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago