HOME
DETAILS

കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി നടത്താനിരുന്ന പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങൾക്കുള്ള സ്വീകരണ പരിപാടി മാറ്റിവെച്ചു

  
Web Desk
May 07 2025 | 11:05 AM

Kuwait KMC State Committee Postpones Reception for Panakkad Sayyid Sadiqali Thangal

കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി മെയ്‌ 10 ശനിയാഴ്ച നടത്താനിരുന്ന പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങൾക്കുള്ള സ്വീകരണ പരിപാടി മാറ്റിവെച്ചതായി സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി അറിയിച്ചു. നേരത്തെ കുവൈത്തിൽ ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ്‌ 9 ന് വൈകുന്നേരം 5 മണിക്ക് നടത്താനിരുന്ന ' വേ​ണു പൂ​ർ​ണി​മ' പരിപാടിയും മാറ്റി വെച്ചിരുന്നു. ഇന്ത്യ പാക് സംഘർഷ ത്തെ തുടർന്ന് രൂപപ്പേട്ട പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ തുടർന്നാണ് പരിപാടി മാറ്റി വെച്ചത്.  ഒ ഐ സി സി ജനറൽ സെക്രട്ടറി കേ സി വേണു ഗോപാൽ, മുസ്ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാണക്കാട് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് തങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ഷുവൈഖ് ഫ്രീ സോൺ കൺവെൻഷൻ സെന്റർ & റോയൽ സ്യുട്ട് ഹോട്ടലിൽ വെച്ചായിരുന്നു പരിപാടി നടത്താനിരുന്നത്.പ​രി​പാ​ടി​യി​ൽ മി​ക​ച്ച പൊ​തു പ്ര​വ​ർ​ത്ത​ക​നു​ള്ള പ്ര​ഥ​മ രാ​ജീ​വ്‌ ഗാ​ന്ധി പ്ര​വാ​സി പു​ര​സ്‌​കാ​രം കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പിക്ക് ​ സമർപ്പിക്കുവാനും തീരുമാനിച്ചിരുന്നു.

WhatsApp Image 2025-05-07 at 4.12.02 PM.jpeg

The Kuwait Kerala Muslim Cultural Centre (KMC) state committee has postponed the reception program scheduled for Panakkad Sayyid Sadiqali Thangal. Further details on the new date and arrangements are awaited [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് തീർഥാടന ക്യാംപ്: മുഖ്യമന്ത്രിയുടെ ഉദ്ഘാടനം ഇന്ന്; ലഗേജ് ഭാരം കുറച്ചത് തീർഥാടകരെ വലയ്ക്കുന്നു

Kerala
  •  2 hours ago
No Image

പാക് പ്രകോപനങ്ങൾക്ക് നാവികസേനയുടെ തിരിച്ചടി; അറബിക്കടലിൽനിന്നു ഒന്നിലധികം മിസൈൽ വർഷം, സജ്ജരായി അതിർത്തി സംസ്ഥാനങ്ങൾ | Operation Sindoor LIVE Updates

latest
  •  3 hours ago
No Image

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും: ഓൺലൈനിൽ പരിശോധിക്കാം

Kerala
  •  3 hours ago
No Image

പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ: ഉറിയിൽ പാക് ഷെല്ലാക്രമണം, യുവതി കൊല്ലപ്പെട്ടു

National
  •  3 hours ago
No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  11 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  11 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  12 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  12 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  12 hours ago