Cochin Shipyard has announced a new recruitment for the post of Marine Engineering Instructor on a contract basis. This is a temporary appointment. Interested candidates must apply online before May 9
HOME
DETAILS

MAL
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വീണ്ടും അവസരം; ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും നേടാം; വേഗം അപേക്ഷിച്ചോളൂ
May 08 2025 | 03:05 AM

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് കീഴില്‍ ജോലി നേടാന്‍ വീണ്ടും അവസരം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇപ്പോള്‍ മറൈന്‍ എഞ്ചിനീയറിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി മെയ് 09ന് മുന്‍പ് അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ മറൈന്‍ ഇന്‍സ്ട്രക്ടര്‍ (മറൈന്‍ എഞ്ചിനീയറിങ്) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 03.
കരാര്‍ പ്രകാരം മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഇത് സിഎസ്എല്ലിന്റെ നിര്‍ദേശപ്രകാരം രണ്ട് വര്‍ഷം വരെ കൂട്ടാന്‍ സാധ്യതയുണ്ട്.
പ്രായപരിധി
62 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. പ്രായം 1963 മെയ് 10 അടിസ്ഥാനമാക്കി കണക്കാക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 41620 രൂപ പ്രതിമാസം തുടക്ക ശമ്പളം ലഭിക്കും. ഇതിന് പുറമെ 2130 രൂപ മെഡിക്കന്‍ അലവന്‍സായും അനുവദിക്കും.
തെരഞ്ഞെടുപ്പ്
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് എഴുത്ത് പരീക്ഷ നടത്തും. 100 മാര്‍ക്കിന്റെ പ്രാക്ടിക്കല്‍ ടെസ്റ്റാണ് നടത്തുക. ഇതില്‍ വിജയിക്കുന്നവരെ റാങ്ക് ലിസ്റ്റ് അനുസരിച്ച് നിയമനത്തിന് വിളിപ്പിക്കും.
യോഗ്യത
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ.
ഷിപ്പുകളില്‍ അഞ്ച് വര്‍ഷത്തെ സെയിലിങ്/ വര്‍ക്കിങ് എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഇന്ത്യന്‍ നേവിയിലോ, കോസ്റ്റ് ഗാര്‍ഡിലോ കുറഞ്ഞത് 10 വര്‍ഷത്തെ സേവനം.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ ഒഴികെയുള്ള വിഭാഗക്കാര്‍ 300 രൂപ അപേക്ഷ ഫീസായി നല്‍കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജ് തുറന്ന് ഇന്‍സ്ട്രക്ടര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം ഓണ്‍ലൈനായി പണമടച്ച് അപേക്ഷ നല്‍കുക.. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം
National
• 12 hours ago
ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ
Cricket
• 12 hours ago
ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി
National
• 13 hours ago
ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്: ഹർഭജൻ
Cricket
• 13 hours ago
ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം
International
• 14 hours ago
ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി
National
• 14 hours ago
യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു
Universities
• 14 hours ago
കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ
Kerala
• 14 hours ago
സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി
National
• 15 hours ago
നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്
Kerala
• 15 hours ago
പാകിസ്താൻ ഷെല്ലാക്രമണം; 2 കുട്ടികൾ കൊല്ലപ്പെട്ടു, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
National
• 16 hours ago
ഐപിഎൽ വീണ്ടും തുടങ്ങുമ്പോൾ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകില്ല? കാരണമിത്
Cricket
• 16 hours ago
മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ വ്യാജ ബോംബ് ഭീഷണി; പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല
National
• 16 hours ago
അടി വീണത് പാകിസ്ഥാനിലാണെങ്കിലും കൊള്ളുന്നത് ചൈനയുടെ നെഞ്ചിൽ; ചൈന ഭയക്കുന്നു, കോടികളുടെ നിക്ഷേപം പൊടിയുമോ?
International
• 16 hours ago
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചില്ല
Kerala
• 17 hours ago
ഓൺലൈൻ മാധ്യമമായ 'ദ വയറി'ന് കേന്ദ്രസർക്കാരിന്റെ വിലക്ക്; ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്ന് 'ദ വയർ'
National
• 17 hours ago
അദീബ് അഹമ്മദ് വീണ്ടും ഫിക്കി അറബ് കൗൺസിൽ ചെയർമാൻ
uae
• 17 hours ago
ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്സ് ഹാൻഡിൽ മരവിപ്പിച്ചു; കാരണം വ്യക്തമാക്കിയിട്ടില്ല
Kerala
• 17 hours ago
ഫുട്ബോളിൽ അവൻ മെസിയെ പോലെയാണ്: മുൻ റയൽ മാഡ്രിഡ് താരം
Football
• 16 hours ago
പത്ത് പൈസയില്ല; ഐ.എം.എഫിൽ ലോണിനായി പരക്കം പാഞ്ഞ് പാകിസ്ഥാൻ, തിരിച്ചടിയാകാൻ ഇന്ത്യ
Economy
• 16 hours ago
ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ ഇനി ഞങ്ങളുടെ രാജ്യത്ത് നടത്താം: നിർദേശവുമായി മുൻ താരം
Cricket
• 17 hours ago