HOME
DETAILS

മദീനയിൽ നിന്ന് ഇന്ത്യൻ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങി; ആദ്യ സംഘത്തിന് സ്വീകരണം നൽകി വിഖായ

  
May 08 2025 | 05:05 AM

Indian pilgrims begin arriving in Mecca from Medina Vikhaya welcomes first group

മക്ക: ഈ വർഷത്തെ ആദ്യ ഇന്ത്യൻ ഗവർമെൻറ് ഹജ്ജ് സംഘം മദീന സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തി. ഹൈദരബാദിൽ നിന്ന് ആദ്യം മദീനയിൽ എത്തിയ 329 ഹാജിമാരാണ് സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തിയത്. മക്കയിൽ എത്തിയ ആദ്യ സംഘത്തിന് സമസ്ത ഇസ്‌ലാമിക് സെൻ്റർ മക്ക സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ  മുസ്വല്ലകൾ നൽകി സ്വീകരിച്ചു.

മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും സജീവമായാണ്  ഹാജിമാരെ വരവേൽക്കാൻ വിഖായ ഒരുങ്ങിയിരികുന്നത്. ഹാജിമാർ മക്കയിൽ എത്തുന്ന മുറക്ക് സ്വീകരിക്കാൻ സംഘം സജ്ജമാണ്. 

സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ സെക്രട്ടറി ഫരീദ് ഐകരപടി, മക്ക ജനറൽ സെക്രട്ടറി സിറാജ് പേരാമ്പ്ര,  ഓർഗനൈസിങ് സെക്രട്ടറി സക്കീർ കൊഴിചെന, സെക്രട്ടറിമാരായ നിസാർ ചുള്ളിയോട്, ഫിറോസ് ഖാൻ ആലത്തൂർ, അംഗങ്ങളായ മുനീർ ഫൈസി, ബഷീർ മുതുപറമ്പ്, അബ്ദുറഹ്മാൻ, ഷരീഫ്, സിദീഖ് വളമംഗലം, സാദിഖ് അൽ ബറക്ക തുടങ്ങിയവർ നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  12 hours ago
No Image

ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്‌: ഹർഭജൻ

Cricket
  •  12 hours ago
No Image

ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

International
  •  12 hours ago
No Image

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി

National
  •  13 hours ago
No Image

യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു 

Universities
  •  13 hours ago
No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  13 hours ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  13 hours ago
No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  14 hours ago
No Image

യാത്രാവിമാനങ്ങളെ പ്രതിരോധമായി ഉപയോഗിച്ചു; പാകിസ്താനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യ, തെളിവുകൾ പുറത്തുവിട്ടു

International
  •  14 hours ago
No Image

പാകിസ്താൻ ഷെല്ലാക്രമണം; 2 കുട്ടികൾ കൊല്ലപ്പെട്ടു, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

National
  •  14 hours ago