
ഹജ്ജിനായി പോകുമ്പോൾ തീർഥാടകർ ലഗേജുകൾ പരിമിതപ്പെടുത്തണം; സൗദി അധികൃതർ

കെയ്റോ: ഹജ്ജിനായി പുണ്യസ്ഥലങ്ങളിലേക്ക് പോകുമ്പോൾ തീർഥാടകർ ചെറുതും അത്യാവശ്യവുമായ ലഗേജുകൾ മാത്രം കയ്യിൽ കരുതണമെന്ന് സഊദി അധികൃതർ അഭ്യർത്ഥിച്ചു.
ഹജ്ജ്, ഉംറ മന്ത്രാലയം വിശദീകരിച്ചത് പ്രകാരം ലഗേജ് കുറക്കുന്നത്, ആചാരങ്ങൾ നിർവഹിക്കുന്നത് എളുപ്പമാക്കുകയും ഹജ്ജ് അനുഭവം മെച്ചപ്പെടുകയും ചെയ്യുമെന്നാണ്.
തീർത്ഥാടകർ വലിയ ബാഗുകൾ താമസസ്ഥലത്ത് വച്ച്, മസ്ജിദുൽ ഹറമിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും ആവശ്യമുള്ള വസ്തുക്കൾ മാത്രം കൊണ്ടുപോകാണമെന്നും അധികൃതർ വ്യക്തമാക്കി.
"ലഗേജ്, വസ്ത്രങ്ങൾ, ആവശ്യമില്ലാത്ത വസ്തുക്കൾ എന്ന്വയുടെ അളവ് കുറയ്ക്കുന്നത് സുഖവും സുരക്ഷയും വർധിപ്പിക്കുന്നു," എന്ന് മന്ത്രാലയം എക്സിൽ കുറിച്ചു. അമിതമായ ലഗേജ് ചലനത്തെ തടസ്സപ്പെടുത്തുകയും തിരക്ക് വർധിപ്പിക്കുകയും ചെയ്യും, ഇത് ആത്മീയ യാത്രയെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
എല്ലാ വർഷവും, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മുസ്‌ലിങ്ങള്‍ സഊദി അറേബ്യയിലെത്തി ഹജ്ജ് നിർവ്വഹിക്കുന്നതാണ്. ശാരീരികമായും സാമ്പത്തികമായും സാധ്യതയുള്ള മുസ്‌ലിങ്ങള്‍ക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് നിർവഹിക്കേണ്ടത് നിർബന്ധമാണ്. ഇസ്‌ലാമിക കലണ്ടറിലെ 12-ാം മാസമായ ധുൽ ഹിജ്ജയുടെ എട്ടാം ദിവസമാണ് ഹജ്ജ് ആരംഭിക്കുന്നത്, ഇത് സാധാരണയായി അഞ്ച് ദിവസം നീണ്ടുനിൽക്കും.
Saudi officials have urged Hajj pilgrims to carry only essential, small luggage when visiting holy sites this year. The Ministry of Hajj and Umrah emphasized that lighter baggage improves mobility, safety, and the overall pilgrimage experience. Excessive luggage may cause congestion and hinder rituals. Hajj, one of Islam’s five pillars, begins in early June, with strict measures in place to manage crowds and ensure smooth operations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ നിന്നുള്ള കൂടുതൽ മലയാളി തീർത്ഥാടകർ സഊദിയിൽ; ജിദ്ദയിൽ ഊഷ്‌മള സ്വീകരണം നൽകി വിഖായ
Saudi-arabia
• 8 hours ago
ഇന്ത്യ-പാകിസ്ഥാൻ സേനകൾക്കിടയിൽ വീണ്ടും സംഭാഷണം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും
National
• 9 hours ago
ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമെന്ന് റിപ്പോർട്ട്; ഒരുസൈനികന് പരിക്ക്
National
• 9 hours ago
കറന്റ് അഫയേഴ്സ്-10-05-2025
PSC/UPSC
• 10 hours ago
അദ്ദേഹത്തെ പോലൊരു താരത്തെ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമുണ്ട്: ബ്രയാൻ ലാറ
Cricket
• 10 hours ago
ധീരജവാനായ മുഹമ്മദ് ഇംതിയാസിന് വിട: ആർഎസ് പുര അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവെയ്പ്പിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടറിന് വീരമൃത്യു
National
• 10 hours ago
അടിമാലിയിൽ വീടിന് തീപിടുത്തം; നാല് ആളുകൾ മരിച്ചെന്ന് സൂചന
Kerala
• 10 hours ago
ആ രണ്ട് വലിയ യൂറോപ്യൻ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിൽ എനിക്ക് കളിക്കണം: ലാമിൻ യമാൽ
Football
• 11 hours ago
പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു? വീണ്ടും പ്രകോപനമെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള
National
• 11 hours ago
അപകടത്തില്‍ പെട്ടയാള്‍ക്ക് പുതുജീവന്‍; അപൂര്‍വ ശസ്ത്രക്രിയ ചെയ്ത് ഒമാനി ഡോക്ടര്‍
oman
• 11 hours ago
പ്രതിരോധം പാളി, ആഗോളരംഗത്ത് ഒറ്റപ്പെട്ടു; ഗത്യന്തരമില്ലാതെ വെടിനിർത്തലിന് തയാറായി പാകിസ്ഥാൻ
National
• 12 hours ago
വെടിനിർത്തൽ ആശ്വാസകരം, ജനങ്ങൾ പുറത്തിറങ്ങുന്നതിൽ തീരുമാനം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം; ഒമർ അബ്ദുള്ള
National
• 12 hours ago
നിപ; സമ്പർക്ക പട്ടികയിൽ 37 പേർ കൂടി; 8 റിസൽട്ട് കൂടി നെഗറ്റീവ്, ഹൈറിസ്ക് പട്ടികയിൽ 4 ജില്ലകളിൽ നിന്നുള്ളവർ
Kerala
• 12 hours ago
ഇന്ത്യ വെടിനിർത്തൽ കരാർ പാലിക്കും; എന്നാൽ പാകിസ്ഥാനെതിരായ കർശന നിലപാട് തുടരും
National
• 12 hours ago
സമാധാനം നിലനിർത്താൻ ഇന്ത്യ തയ്യാറാണ്; സൈന്യം വെടിനിർത്തൽ നടപ്പിലാക്കും,വ്യോമത്താവളങ്ങൾ സുരക്ഷിതം
National
• 13 hours ago
ശക്തമായ ചൂടിൽ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ മരണപ്പെട്ടത് 34,000ത്തിലധികം ആളുകളെന്ന് പഠനം
National
• 13 hours ago
യുദ്ധവിരുദ്ധ റാലിക്കെത്തിയവരെ പൊലീസ് തടഞ്ഞു; ആറ് പേർ കരുതൽ തടങ്കലിൽ
Kerala
• 13 hours ago
പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം: പോലീസ് സ്റ്റേഷനടക്കം പിടിച്ചെടുത്തു
International
• 14 hours ago
ഇന്ത്യന്‍ സേന പാകിസ്താനിലെ ഒരു മുസ്ലിം പള്ളികളും ആക്രമിച്ചില്ല; ഇന്ത്യൻ ആർമി
National
• 12 hours ago
ഹാപ്പി ന്യൂസ്! ഐപിഎൽ വീണ്ടും മടങ്ങിയെത്തുന്നു, വമ്പൻ അപ്ഡേറ്റ് പുറത്ത്
Cricket
• 13 hours ago
ട്രംപ് ഭരണകൂടം അറസ്റ്റ്ചെയ്ത ഗസ്സ അനുകൂല പ്രവർത്തക റുമൈസ മോചിതയായി
International
• 13 hours ago