
റഷ്യയില്‍ പഠിക്കാം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 2000 അധിക മെഡിക്കല്‍ സീറ്റുകള്‍ കൂടി; ഉത്തരവിറക്കി റഷ്യന്‍ മന്ത്രാലയം

റഷ്യന്‍ യൂണിവേഴ്സിറ്റികളിൽ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി 2000 അധിക മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ച് റഷ്യന്‍ ഫെഡറേഷന്. ചെന്നൈയിലെ കോണ്‍സല്‍ ജനറല്‍ ഓഫ് റഷ്യന്‍ ഫെഡറേഷന് വലേരി ഖോദ്സായേവാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള 8000 സീറ്റുകള്‍ പതിനായിരമായി ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ 60 വര്‍ഷമായി ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് റഷ്യന്‍ സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി മികച്ച പഠനാന്തരീക്ഷമാണ് റഷ്യ നല്‍കുന്നതെന്നും വലേരി ഖോദ്സായേവ കൂട്ടിച്ചേര്‍ത്തു.
ഇതിന് പുറമെ ഈ വര്‍ഷം 200 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് റഷ്യന്‍ സര്‍ക്കാരിന്റെ 100 ശതമാനം സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് റഷ്യന്‍ ഹൗസ് വൈസ് കോണ്‍സല്‍ അലക്സാണ്ടര്‍ ദൊദോനോവ് അറിയിച്ചു.
സ്കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് സൗജന്യമായി റഷ്യയിലെ പ്രമുഖ യൂണിവേഴ്സിറ്റികളില്‍ ബിരുദവും പിജിയും ചെയ്യാനാവും.
അതേസമയം 2025-26 അധ്യായന വര്‍ഷത്തെ അഖിലേന്ത്യ റഷ്യന്‍ വിദ്യാഭ്യാസ മേള മെയ് 10, 11 തീയതികളില്‍ റഷ്യന്‍ സെന്റര്‍ ഓഫ് സയന്‍സ് ആന്റ് കള്‍ച്ചറില്‍ നടക്കും. കോയമ്പത്തൂര്‍, സേലം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും സമാനമായ പരിപാടികള്‍ സംഘടിപ്പിക്കും.
The Russian Ministry has approved 2,000 additional medical seats for Indian students.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിപ; രോഗലക്ഷണമുള്ള ആറ് പേരുടേയും പരിശോധനാഫലം നെഗറ്റീവ്, രോഗ ബാധിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala
• 18 hours ago
'പാക് പ്രകോപനങ്ങള്‍ തുടരുന്നു; തിരിച്ചടിച്ചു, ഏത് സാഹചര്യങ്ങളും നേരിടാന്‍ സജ്ജം'
Kerala
• 19 hours ago
ഹജ്ജ് നിയമങ്ങൾ ലംഘിച്ചു; ഇന്ത്യൻ പൗരൻ സഊദിയിൽ അറസ്റ്റിൽ
Saudi-arabia
• 20 hours ago
ഇന്ത്യ പാകിസ്താന് സംഘർഷം; എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി
Kerala
• 20 hours ago
ഇന്ത്യയ്ക്കും പാകിസ്ഥാനും ആണവായുധങ്ങൾ ഉപയോഗിക്കാമോ? ആണവ യുദ്ധത്തിന്റെ ഭയാനക യാഥാർത്ഥ്യം എന്താണ് ?
National
• 20 hours ago
സഊദിയിൽ ഞായറാഴ്ച വരെ ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യത; മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്
Saudi-arabia
• 20 hours ago
കശ്മിരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഒമര്‍ അബ്ദുല്ലയുമായി സംസാരിച്ച് എംപി
Kerala
• 21 hours ago
പ്രവാസികൾക്ക് എട്ടിന്റെ പണിയുമായി കുവൈത്ത്; വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
Kuwait
• 21 hours ago
മലയാളി ഹാജിമാരുടെ വരവ് തുടങ്ങി, ആദ്യ സംഘം സഊദിയിൽ; ഊഷ്മള സ്വീകരണം നൽകി ഹജ്ജ് മിഷനും വിഖായ വളണ്ടിയർമാരും
Saudi-arabia
• 21 hours ago
തുടർച്ചയായ ആക്രമണങ്ങൾ; ഇരു രാജ്യങ്ങളും സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് ജി7 രാജ്യങ്ങൾ, കശ്മീരിലും അതിർത്തിയിലും ആക്രമണം തുടരുന്നു
National
• 21 hours ago
ഡിസ്നിലാൻഡ് അബൂദബിയുടെ ഔദ്യോഗിക പ്രഖ്യാപനം: ഡിസ്നിയുടെ സിഗ്നേച്ചർ നീലയിൽ തിളങ്ങി ബുർജ് ഖലീഫ
uae
• a day ago
തുടർച്ചയായ പ്രകോപനങ്ങൾ; പാകിസ്ഥാന്റെ ഷെൽ ആക്രമണത്തിൽ അഡീഷണൽ ജില്ല വികസന കമ്മീഷണർ കൊല്ലപ്പെട്ടു ; സ്ഥിരീകരിച്ച് ജമ്മു കശ്മീർ സർക്കാർ
National
• a day ago
കണ്ണൂരില്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്‍ കടിച്ചുകുടുഞ്ഞെടുത്ത് തെരുവ്നായ്ക്കള്‍
Kerala
• a day ago
മാധ്യമങ്ങൾ എന്ത് പ്രസിദ്ധീകരിക്കണമെന്നോ, ഒഴിവാക്കണമെന്നോ നിർദേശിക്കേണ്ടത് കോടതിയല്ല ; എ.എൻ.ഐ മാനനഷ്ടക്കേസിൽ വിക്കിപീഡിയ ലേഖനം നീക്കേണ്ടതില്ലെന്ന് സുപ്രീം കോടതി
National
• a day ago
റിയാദില്‍ അനാശാസ്യ പ്രവര്‍ത്തനം: പ്രവാസി യുവതികള്‍ അറസ്റ്റില്‍; ഇടപാടുകാരെ ക്ഷണിച്ചത് സമൂഹമാധ്യമങ്ങളിലൂടെ
latest
• a day ago
പാകിസ്ഥാനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി; അതിർത്തി ജില്ലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു
National
• a day ago
പാക്ക് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ, മൂന്നിടത്ത് ആക്രമണം; 32 വിമാനത്താവളങ്ങള്‍ ഇന്ത്യ അടച്ചു | Operation Sindoor Live Updates
latest
• a day ago
പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം
National
• a day ago
നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി രണ്ടരവയസുകാരന്റെ ദേഹത്തു കയറി ദാരുണാന്ത്യം
Kerala
• a day ago
കേരളത്തിലെ വിമാനത്താവളങ്ങളിൽ പുതിയ മാർഗനിർദേശം; ത്രിതല പരിശോധനയുമായി യാത്രക്കാർ നിർബന്ധമായും സഹകരിക്കണം
Kerala
• a day ago
എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്നര്‍ ലോറിക്കു പിന്നിലിടിച്ച് 28 പേര്‍ക്കു പരിക്ക്
Kerala
• a day ago