HOME
DETAILS

ആര്‍ച്ചറി ലോകകപ്പ്; പുരുഷന്മാരുടെ കോംപൗണ്ട് വിഭാഗത്തില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം, വനിതകള്‍ക്ക് വെള്ളി

  
May 10 2025 | 11:05 AM

India Shines at Archery World Cup Gold for Mens Compound Team Silver for Women

മെക്‌സിക്കോ സിറ്റി: ആര്‍ച്ചറി ലോകകപ്പില്‍ പുരുഷന്മാരുടെ കോംപൗണ്ട് വിഭാഗത്തില്‍ സ്വര്‍ണ്ണം നേടി ഇന്ത്യ. അഭിഷേക് വര്‍മ്മ, ഓജസ് ദേവതാലെ, റിഷഭ് യാദവ് എന്നീ താരങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ ടീമാണ് സ്വര്‍ണ മെഡല്‍ നേടിയത്. വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ ടീം വെള്ളി മെഡല്‍ സ്വന്തമാക്കി. മിക്‌സഡ് ടീം വിഭാഗത്തില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടി. ടൂര്‍ണമെന്റില്‍ ഇന്ത്യ മൊത്തം മൂന്ന് മെഡലുകള്‍ നേടി.

പുരുഷന്മാരുടെ ഫൈനലില്‍ ആതിഥേയരായ മെക്‌സിക്കോയെ ഇന്ത്യ പരാജയപ്പെടുത്തി. ആവേശകരമായ മല്‍സരത്തില്‍ 228 പോയിന്റുകള്‍ നേടിയ മെക്‌സിക്കോയെ 232 പോയിന്റുകള്‍ക്ക് മറികടന്നാണ് ഇന്ത്യ വിജയം നേടിയത്.

അതേസമയം, വനിതാ ഫൈനലില്‍ ഇന്ത്യന്‍ ടീം മെക്‌സിക്കന്‍ വനിതകളോട് പരാജയപ്പെട്ടു. 221-234 എന്ന സ്‌കോറിലാണ് മത്സരം അവസാനിച്ചത്. ജ്യോതി സുരേഖ വെന്നം, മധുര ധമന്‍ഗോന്‍കര്‍, ചികിത തനിപര്‍തി എന്നിവര്‍ അടങ്ങിയ ടീമാണ് വെള്ളി മെഡല്‍ നേടിയത്.

India made a strong mark at the Archery World Cup, with the men's compound team clinching gold and the women's team securing silver. The stellar performances highlight India's growing dominance in the sport. Congratulations to the champions! 🏹🎉

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധം, ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സൈന്യം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്' അവകാശ വാദവുമായി പാകിസ്ഥാന്‍

International
  •  a day ago
No Image

ഗൾഫ് സന്ദർശനത്തിന് മുമ്പായി ഫലസ്തീനെ അംഗീകരിക്കുന്ന സർപ്രൈസുമായി ട്രംപ്? ഹമാസിനെ നിരായുധീകരിക്കേണ്ട, വേഗം വെടിനിർത്തണം; യുഎസ് നിലപാട് മാറ്റത്തിൽ ഞെട്ടി നെതന്യാഹു | Trump Gulf Visit

Trending
  •  a day ago
No Image

ചൈന പോലും കൈവിട്ടിട്ടും തുർക്കി പാകിസ്ഥാനെ പിന്തുണച്ചതെന്തിന്: തുർക്കിയുടെ പിന്തുണയ്ക്ക് പിന്നിലെ കാരണങ്ങൾ 

International
  •  a day ago
No Image

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ചോദിച്ച്, പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്നു പറഞ്ഞ് കൊച്ചിയിലെത്തിയ ഫോണ്‍ കോളില്‍ അന്വേഷണമാരംഭിച്ചു പൊലിസ്

Kerala
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ സേന വധിച്ച അഞ്ച് ഭീകരർ  

National
  •  a day ago
No Image

ഉദ്ദംപൂരിൽ പാകിസ്ഥാൻ ഡ്രോൺ ആക്രമണം; രാജസ്ഥാൻ സ്വദേശിയായ സൈനികന് വീരമൃത്യു

National
  •  a day ago
No Image

ഇടുക്കിയില്‍ വീടിനു തീപിടിച്ച് അമ്മയും മക്കളുമടക്കം നാലുപേര്‍ മരിച്ച നിലയില്‍

Kerala
  •  a day ago
No Image

തൃക്കാക്കര നഗരസഭയിൽ  7.50 കോടിയുടെ ക്രമക്കേട്; ഓഡിറ്റ് റിപ്പോർട്ട് 

Kerala
  •  a day ago
No Image

വാക്ക് പാലിക്കാനാവാതെ പാകിസ്ഥാൻ; വെടിനിർത്തൽ ലംഘിച്ചു

National
  •  a day ago
No Image

Hajj 2025: നിയമവിരുദ്ധമായി മക്കയിലേക്ക് ഹജ്ജിനായി ആളുകളെ ആംബുലൻസിൽ കൊണ്ടുപോയി; ഇന്ത്യക്കാരെ അറസ്റ്റുചെയ്തു സഊദി പോലിസ്

Saudi-arabia
  •  a day ago