HOME
DETAILS

വാക്ക് പാലിക്കാതെ പാകിസ്ഥാൻ; വെടിനിർത്തൽ ലംഘിച്ചു

  
Web Desk
May 11 2025 | 02:05 AM

Pakistan failed to keep its promise violated ceasefire

ശ്രീനഗർ: വെടിനിർത്തൽ പ്രാബല്യത്തിൽവന്ന് മണിക്കൂറുകൾക്കകം പാകിസ്ഥാന്റെ ഭാഗത്തുനിന്ന് കരാർ ലംഘനം. ജമ്മു കശ്മിരിലെ നിയന്ത്രണരേഖയിൽ വിവിധയിടങ്ങളിൽ പാക് സൈന്യം വെടിയുതിർക്കുകയും ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തതായാണ് റിപ്പോർട്ട്. 

ഉദ്ധംപുരിൽ പാക് ഡ്രോൺ ആക്രമണ ശ്രമം വ്യോമസേന പരാജയപ്പെടുത്തി. കൂടാതെ ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം കേട്ടതായി ജമ്മു കശ്മിർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു. വെടിനിർത്തലിന് എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു. വെടിനിർത്തൽ ലംഘനം സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്നോ പാകിസ്ഥാന്റെ ഭാഗത്തുനിന്നോ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ-ഇസ്രായേൽ സംഘർഷം: അബൂദബി വിമാനത്താവളത്തിൽ വിമാന സർവിസുകൾ തടസ്സപ്പെട്ടു

uae
  •  2 days ago
No Image

മഴ കനക്കുന്നു; നദികളില്‍ ജലനിരപ്പ് ഉയരും, പ്രളയ സാധ്യതാ മുന്നറിയിപ്പ് 

Weather
  •  2 days ago
No Image

13ാം വയസിൽ അടിച്ചെടുത്തത് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവിന്റെ കൂട്ടുകാരൻ

Cricket
  •  2 days ago
No Image

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി; സുരക്ഷ ശക്തമാക്കി

Kerala
  •  2 days ago
No Image

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 പേരെ രക്ഷപ്പെടുത്തി യുഎഇ 

uae
  •  2 days ago
No Image

യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ വൻ വളർച്ച; രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹമാകുമെന്ന് ദുബൈ ഭരണാധികാരി

uae
  •  2 days ago
No Image

നിരോധിത ബെറ്റിങ് ആപ്പുകളുടെ പ്രൊമോഷൻ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇഡി

National
  •  2 days ago
No Image

തെഹ്‌റാന്‍ ഒഴിയാന്‍ നിര്‍ദ്ദേശം,ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി മടക്കം; യുദ്ധക്കളത്തിലിറങ്ങുമോ ട്രംപ് 

International
  •  2 days ago
No Image

അധ്യാപികയുടെ കാർ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് വിദ്യാർഥിനിയെ ഇടിച്ചു; പ്രതിഷേധവുമായി വിദ്യാർഥികൾ

Kerala
  •  2 days ago
No Image

യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു

uae
  •  2 days ago