HOME
DETAILS

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഖത്തര്‍ എയര്‍വെയ്‌സ് പങ്കുവെച്ച മാതൃദിന സന്ദേശം

  
May 11 2025 | 14:05 PM

Qatar Airways Heartwarming Mothers Day Message Goes Viral on Social Media

ദോഹ: ലോക മാതൃ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഖത്തര്‍ എയര്‍വെയ്സ് പങ്കുവെച്ച 'മോം ഐ ലവ് യു' മാതൃ ദിന സന്ദേശ വീഡിയോ വൈറലാകുന്നു.

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഖത്തര്‍ എയര്‍ വെയ്‌സ് വിമാനത്തിന് മുകളില്‍ വലുതായി 'മോം ഐ ലവ് യു' എന്ന് എഴുതി വെച്ചിരിക്കുന്നത് ഒരു പിഞ്ചു കുഞ്ഞു നോക്കികാണുന്നതും വിമാനത്താവളത്തിലെ വെയ്റ്റിങ് ഏരിയയില്‍ ഇതേ വിമാനത്തിനു അഭിമുഖമായി ഇരിക്കുന്ന അമ്മയെ ആലിംഗനം ചെയ്യുന്ന കുട്ടിയുമാണ് ഖത്തര്‍ എയര്‍വെയ്‌സ് പങ്കു വെച്ച വീഡിയോയില്‍ ഉള്ളത്.

ഖത്തര്‍ എയര്‍വെയ്സിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത അഞ്ച് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഒരു മണിക്കൂറിനുള്ളില്‍ രണ്ടു ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

മാതൃ ദിനത്തില്‍ ഇത്രയും മനോഹരമായ ഒരു വീഡിയോ പങ്കുവെച്ച ഖത്തര്‍ എയര്‍വയ്സ് മുമ്പും ഇത് പോലുള്ള സന്ദേശ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Qatar Airways’ touching Mother’s Day tribute has captured hearts worldwide, going viral across social media platforms for its emotional storytelling and powerful message.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  2 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  2 days ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  2 days ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  2 days ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  2 days ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  2 days ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  2 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  2 days ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  2 days ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  2 days ago