
റയലിന്റെ പുതിയ രക്ഷകൻ ഇങ്ങെത്തി; ഇതിഹാസത്തെ റാഞ്ചി ഹല മാഡ്രിഡ്

മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകനായി മുൻ സ്പാനിഷ് താരം സാബി അലോൺസയെ നിയമിച്ചു. മൂന്ന് വർഷത്തെ കരാറിലാണ് സാബി അലോൺസ റയലിന്റെ പരിശീലകനായി ചുമതലയേറ്റത്. ഈ സീസൺ അവസാനത്തോട് കൂടി കാർലോ ആൻസലോട്ടി റയലിന്റെ പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സാബി അലോൺസ റയലിന്റെ പരിശീലക കുപ്പായം അണിഞ്ഞത്. ജർമൻ ക്ലബായ ബയർ ലെവർകൂസന്റെ പരിശീലകനായുള്ള യാത്രക്ക് വിരാമമിട്ടുകൊണ്ടാണ് മുൻ സ്പാനിഷ് താരം റയലിന്റെ പരിശീലകനാവുന്നത്. കഴിഞ്ഞ സീസണിൽ ബയർ ലെവർകൂസനെ ബുണ്ടസ് ലീഗ കിരീടത്തിലേക്ക് നയിക്കാൻ സാബി അലോൺസക്ക് സാധിച്ചിരുന്നു.
ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം റയലിന് നഷ്ടമായിരുന്നു. ക്വാർട്ടർ ഫൈനലിൽ ആഴ്സണലിനോട് പരാജയപ്പെട്ടാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത്. ഇപ്പോൾ ലാ ലിഗ കിരീടവും റയലിന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സലോണക്കെതിരെ റയൽ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു. റയലിൻറെ തട്ടകമായ സാൻറിയാഗോ ബെർണാബ്യൂവിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ബാഴ്സയുടെ ജയം.
ഈ സീസണിൽ ഇത് നാലാം തവണയാണ് ബാഴ്സലോണ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ തോൽപിക്കുന്നത്. ലാ ലിഗയിൽ മൂന്ന് കളി ബാക്കി നിൽക്കേ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ ഏഴ് പോയൻറ് മുന്നിലാണ് ബാഴ്സലോണ. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒരു വിജയം നേടിയാൽ ബാഴ്സക്ക് കിരീടം സ്വന്തമാക്കാം. ഈ തോൽവിയോടെ റയലിൻറെ കിരീടമോഹങ്ങൾ ഏറക്കുറെ അവസാനിച്ചു.
Former Spanish player Xabi Alonso has been appointed as the new coach of Real Madrid
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം
uae
• 14 hours ago
കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ
National
• 14 hours ago
നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്‍
Kerala
• 14 hours ago
"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്
National
• 15 hours ago
അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
uae
• 15 hours ago
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം
Kerala
• 16 hours ago
സുപ്രഭാതം എജ്യൂ എക്‌സ്‌പോ നാളെ
Kerala
• 16 hours ago
2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും
uae
• 16 hours ago
കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി
Kerala
• 16 hours ago
എന്റെ കേരളം പ്രദര്‍ശന വിപണന കലാമേള; പത്തനംതിട്ടയിൽ16 മുതല്‍
Kerala
• 16 hours ago
അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടന്നാല്‍ 400 ദിര്‍ഹം പിഴ; നടപടികള്‍ കടുപ്പിച്ച് അബൂദബി പൊലിസ്
uae
• 16 hours ago
വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 17 hours ago
കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്; ഭീകരവാദികളുടെ സഹോദരിയെന്ന് പരാമര്‍ശം
National
• 17 hours ago
ബ്ലൂ റെസിഡന്‍സി വിസ അപേക്ഷകര്‍ക്ക് 180 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ച് യുഎഇ; യോഗ്യത, അപേക്ഷ, നിങ്ങള്‍ അറിയേണ്ടതല്ലാം
uae
• 17 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 20 hours ago
മരണഭീതിയില്‍ പലായനം; താമസം ബങ്കറുകളില്‍; ദുരിത ജീവിതം അവസാനിച്ചിട്ടില്ല അതിര്‍ത്തിയില്‍
National
• 20 hours ago
അച്ഛനോട് തുടങ്ങിയ പക; അവസാനിച്ചത് അരുംകൊലയില്‍
International
• 20 hours ago
വടക്കൻ സിറിയയിൽ കൂട്ട കുഴിമാടങ്ങൾ : 30 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് ഖത്തർ-എഫ്ബിഐ തിരച്ചിൽ സംഘം
International
• 20 hours ago
അഭിഭാഷകയെ മര്‍ദ്ദിച്ചതില്‍ നടപടി; സീനിയര്‍ അഭിഭാഷകന് ബെയ്ലിന് സസ്പെന്ഷന്
Kerala
• 18 hours ago
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയ്ക്ക് സീനിയര്‍ അഭിഭാഷകനില്‍ നിന്ന് മര്‍ദ്ദനം
Kerala
• 18 hours ago
ആദംപൂർ വ്യോമതാവളം തകർത്തുവെന്ന പാക് അവകാശവാദം തള്ളി; വ്യോമ താവളത്തിൽ മോദിയുടെ സന്ദർശനം
National
• 18 hours ago