HOME
DETAILS

പാകിസ്താന്റെ മിറാഷ് യുദ്ധവിമാനവും ഇന്ത്യൻ സേന അടിച്ചുതകർത്തു; വീണുപോയത് പാകിസ്ഥാന്റെ നട്ടെല്ലോ 

  
May 12 2025 | 12:05 PM

Indian Air Force also shot down Pakistans Mirage fighter jet Pakistans backbone has fallen

 

ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ നടന്ന സൈനിക സംഘർഷത്തിൽ  പാകിസ്താന്റെ മിറാഷ് യുദ്ധവിമാനം തകർത്തതായി ഇന്ത്യൻ സേന. ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിനിടെയാണ് ഇത് സാധ്യമായത്. തകർന്നുവീണ മിറാഷ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് സേന ഈ വിജയം അവതരിപ്പിച്ചത്.

2025-05-1218:05:02.suprabhaatham-news.png
 
 

അതിർത്തി പ്രദേശത്തെ യുദ്ധസമാനമായ സാഹചര്യത്തിനിടയിൽ നടന്ന ഈ ഓപ്പറേഷനിൽ ഇന്ത്യൻ വ്യോമസേനയുടെ കൃത്യതയും ധീരതയും പ്രകടമായതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പാകിസ്താന്റെ ആക്രമണ ശേഷിക്ക് കനത്ത തിരിച്ചടി നൽകിയ നടപടി, ഇന്ത്യയുടെ പ്രതിരോധ ശക്തിയുടെ മികവ് കൂടെയാണ്. വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച അവശിഷ്ടങ്ങൾ, സൈനിക നേട്ടത്തിന്റെ വ്യക്തമായ തെളിവായി സേന മുന്നോട്ടുവെച്ചു.

The Indian Army has claimed to have shot down a Pakistani Mirage fighter jet in a military clash along the India-Pakistan border. This was possible during Operation Sindoor. The army presented the victory by displaying the wreckage of the crashed Mirage aircraft at a press conference.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  6 days ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  6 days ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  6 days ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  6 days ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  6 days ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  6 days ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  6 days ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  6 days ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  6 days ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  6 days ago