HOME
DETAILS

13കാരനിൽ നിന്ന് ഗർഭം; വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം; പോക്സോ കേസിൽ അധ്യാപിക അറസ്റ്റിൽ

  
May 12 2025 | 16:05 PM

Teacher Arrested for Pregnancy With 13-Year-Old Student in Gujarat  POCSO Case in Surat

സൂറത്ത്:ഗുജറാത്തിൽ 23കാരിയായ ഒരു സ്വകാര്യ അധ്യാപിക 13കാരനായ വിദ്യാർത്ഥിയിൽ നിന്ന് ഗർഭിണിയായ സംഭവത്തിൽ പിടിയിലായി. പോക്സോ നിയമം ഉൾപ്പെടെ കർശന നിയമങ്ങൾ ചുമത്തിയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിയെ വർഷങ്ങളായി ട്യൂഷൻ എടുക്കുന്നുണ്ടായിരുന്നു അധ്യാപിക. ഏപ്രിൽ 25-ന് കുട്ടിയെ അധ്യാപിക തട്ടിക്കൊണ്ടുപോയതായി പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരൺബിക്കുന്നത്.

അടുത്തിടെ 13കാരൻ അധ്യാപികയുടെ ഒരേയൊരു വിദ്യാർത്ഥിയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഗുരുതരമായ പരാതിയെ തുടർന്നാണ് 13കാരന്റെ പിതാവ് പൊലീസിൽ പരാതി നൽകിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ 29ന് അധ്യാപികയെ ഗുജറാത്ത്-രാജസ്ഥാൻ അതിർത്തിയിൽ നിന്നും അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാതായതിന്റെ പശ്ചാത്തലത്തിൽ നടത്തിയ സിസിടിവി പരിശോധനയിൽ ഇവർ പിടിയിലാവുന്നത്.

പോലീസ് മൊഴിയിൽ, അധ്യാപിക വിദ്യാർത്ഥിയുമായി പല വട്ടം ശാരീരിക ബന്ധം പുലർത്തിയതായി വെളിപ്പെടുത്തിയിട്ടുണ്ട്. വഡോദരയിലെ ഹോട്ടലിൽ നടത്തിയ വഴക്കിനും വീട്ടിൽ ഉണ്ടായ മറ്റു സംഭവങ്ങൾക്കും അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് കേസെടുത്തത്.

ഇപ്പോൾ സൂറത്ത് ജയിലിൽ കഴിയുന്ന അധ്യാപിക, തന്റെ ഗർഭസ്ഥ ശിശുവിനും തനിക്കും അപകടം ഉണ്ടാകാമെന്ന് കോടതിയെ അറിയിച്ച് ഗർഭം അലസിപ്പിക്കാൻ അനുമതി തേടി ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് റിപ്പോർട്ട് കോടതിയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം, വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിലും വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഡിഎൻഎ പരിശോധനയിലൂടെ ഗർഭത്തിന് ഉത്തരവാദിത്വം ഉറപ്പാക്കാനുള്ള നടപടികളും പരിഗണനയിലാണ്.

In Gujarat's Surat, a 23-year-old female tutor was arrested under the POCSO Act after she became pregnant through a physical relationship with her 13-year-old student. The student had been attending her private tuition classes for several years. The teacher reportedly eloped with the boy, leading to a six-day police search. She later claimed the boy was responsible for her pregnancy and sought court permission to terminate it, citing health risks. Police are pursuing a DNA test and further investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  a day ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  a day ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  a day ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  a day ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  a day ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  a day ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  a day ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  a day ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  a day ago