HOME
DETAILS

കൊല്ലത്ത് തെരുവുനായ ആക്രമിച്ചത് 11 പേരെ, പ്രകോപിതരായ നാട്ടുകാർ നായയെ തല്ലിക്കൊന്നു

  
May 12 2025 | 13:05 PM

A stray dog attacked 11 people in Kollam enraged locals beat the dog to death

കൊല്ലം ജില്ലയിലെ അലയമണ്ണടുത്തുള്ള കാരുകോണിൽ തിങ്കളാഴ്ച രാവിലെ തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു. കൈകളിലും കാലുകളിലും മറ്റു ശരീരഭാഗങ്ങളിലും പരിക്കേറ്റ ആളുകൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പ്രകോപിതരായ നാട്ടുകാർ നായയെ പിന്തുടർന്ന് കൊലപ്പെടുത്തി.

ലാബില്‍ രക്തം പരിശോധിക്കാന്‍ വന്ന ഒരാളെയും മറ്റൊരാളെയും നായ ആക്രമിച്ചു പിന്നീട് ഒരു മണിക്കൂറിന് ശേഷം വീണ്ടുമെത്തി ആളുകളെ ആക്രമിക്കുകയായിരുന്നു.

Eleven people were injured in a stray dog ​​attack in Karukon near Alayamanna in Kollam district on Monday morning. The people, who had injuries on their hands, legs and other body parts, sought treatment at Pariyaram Medical College. Angry locals chased the dog and killed it. The dog attacked one person and another person who had come to the lab for a blood test and then returned an hour later and attacked the people.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  2 days ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  2 days ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  2 days ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  2 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  2 days ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  2 days ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  2 days ago
No Image

ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി; ഫൈനലിന്റെ മൂന്നാം ദിനം സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  2 days ago
No Image

കുഞ്ഞുങ്ങളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിനെതിരെ 'നരകത്തിന്റെ കവാടങ്ങൾ' ഉടൻ തുറക്കുമെന്ന് പുതിയ ഇറാൻ സൈനിക മേധാവി

International
  •  2 days ago
No Image

ഇസ്റഈൽ തുടങ്ങിവെച്ച കഥ ഇറാൻ അവസാനിപ്പിക്കും: ഇറാൻ പാർലമെന്റ് സ്പീക്കർ 

International
  •  2 days ago