HOME
DETAILS

കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി

  
May 13 2025 | 13:05 PM

Flash Flood in Kozhikodes Muthappan River Trapped Man Rescued by Locals

കോഴിക്കോട്:കോഴിക്കോട് മുത്തപ്പൻ പുഴയിൽ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി, ഒരാൾ പുഴയിൽ കുടുങ്ങുകയും ചെയ്തു. നാരങ്ങാ തോട് പത്തങ്കയത്ത് വെള്ളം പെട്ടെന്ന് ഉയര്‍ന്നതോടെ പുഴ കടക്കാൻ കഴിയാതെ ഒരാൾ കുടുങ്ങുകയായിരുന്നു.

സ്ഥലവാസികൾ ചേർന്ന് നടത്തിയ താത്കാലിക രക്ഷാപ്രവർത്തനത്തിലൂടെ ഇയാളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു. തുടർന്ന് മുക്കം ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയെങ്കിലും അതിന് മുൻപെ രക്ഷാപ്രവർത്തനം പൂര്‍ത്തിയായിരുന്നു.

 പ്രദേശത്ത് മഴപെയതിരുന്നില്ലെങ്കിലും, മലമുകളിൽ ഉണ്ടായ ശക്തമായ മഴയാണ് പുഴയിൽ മലവെള്ളപ്പാച്ചിലിന് കാരണമായത്. ഇരുവഴഞ്ഞി, ചാലി പുഴ എന്നിവയുടെ അകത്തള പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് വെള്ളം കുത്തനെ പുഴയിലേയ്ക്ക് ഒഴുകിയിരുന്നു.

പുഴയുടെ ഒഴുക്കു കുറവായ ഭാഗത്ത് വെള്ളം പെട്ടെന്ന് കുത്തനെ ഒഴുകിയതായിരുന്നു അപകടത്തിന് കാരണമായത്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

A sudden flash flood struck the Muthappan River in Kozhikode due to heavy rainfall in the hills. A person got trapped in the Naranga Thodu area but was successfully rescued by locals before the fire force arrived. Though there's no rain now, intense upstream rainfall in Iruvanjhi and Chali rivers caused the sudden surge.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ: കേരളത്തിലെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 days ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  6 days ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  6 days ago
No Image

അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

International
  •  6 days ago
No Image

അതി തീവ്ര മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 days ago
No Image

ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി

International
  •  6 days ago
No Image

48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ 

Kerala
  •  6 days ago
No Image

ഞാൻ മരിച്ചാലും ഒരുനാൾ പഠിക്കപ്പെടും എന്ന് തമാശ പറഞ്ഞിരുന്നതായി വേടൻ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർക്കുന്ന മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുമ്പോൾ

Kerala
  •  6 days ago
No Image

മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 days ago
No Image

പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി 

National
  •  6 days ago