HOME
DETAILS

സുപ്രഭാതം എജ്യൂ എക്‌സ്‌പോ നാളെ

  
Web Desk
May 13 2025 | 13:05 PM

suprabhaatham edu expo may 14

സുപ്രഭാതം എജ്യു എക്‌സ്‌പോ 2025 മെയ് 14, 15, 20, 21 തീയതികളിലായി നടക്കും. ഇത്തവണ രണ്ട് ജില്ലകളിലാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

 മെയ് 14, 15 തീയതികളില്‍ കോഴിക്കോട് കൊടുവള്ളി എളേറ്റില്‍ വട്ടോളി മെറൂസില കണ്‍വെന്‍ഷന്‍ സെന്ററിലും, മെയ് 20, 21 തീയതികളില്‍ മലപ്പുറം കോട്ടക്കല്‍ പുത്തൂര്‍ ഒപിഎസ് റോയല്‍ പാലസ് ഓഡിറ്റോറിയത്തില്‍ വെച്ചുമാണ് എക്‌സ്‌പോ നടക്കുക. 

വിദ്യാര്‍ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും എക്‌സ്‌പോയുടെ ഭാഗമാവാം. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭര്‍ നയിക്കുന്ന സെമിനാറുകള്‍, കരിയര്‍ കൗണ്‍സിലിങ്, മോഡല്‍ പരീക്ഷകള്‍, വിദ്യാര്‍ഥികള്‍ക്കും- രക്ഷിതാക്കള്‍ക്കുമുള്ള പ്രത്യേക സെഷനുകള്‍ എന്നിവ എക്‌സ്‌പോയില്‍ നടക്കും. 

കോഴിക്കോട് ജില്ലയില്‍ എക്‌സ്‌പോ നടക്കുന്ന ലൊക്കേഷന്‍ ചുവടെ നല്‍കുന്നു. 

location: Click Here

എക്‌സ്‌പോയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ലിങ്ക് സന്ദര്‍ശിക്കുക. Click 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ ഇന്ത്യയുടെ വലിയ താരം, ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തും: മൈക്കൽ ക്ലർക്ക്

Cricket
  •  3 days ago
No Image

വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; സംസ്‌ക്കാര ചടങ്ങുകള്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍, ഇതുവരെ തിരിച്ചറിഞ്ഞത് 32 മൃതദേഹങ്ങള്‍

National
  •  3 days ago
No Image

ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് അദ്ദേഹമാണ്: ഇതിഹാസത്തെക്കുറിച്ച് ഡെമ്പലെ

Football
  •  3 days ago
No Image

ഇസ്‌റാഈലിന്റെ എഫ്-35 വിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടു?; തകര്‍ത്തത് 700 കോടി വിലവരുന്ന യുദ്ധവിമാനം

International
  •  3 days ago
No Image

മറീന പ്രദേശത്തെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ദുബൈ ട്രാം സര്‍വീസുകള്‍ പുനരാരംഭിച്ചു

uae
  •  3 days ago
No Image

കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു 

International
  •  3 days ago
No Image

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം; മരണസംഖ്യ ഏഴായി

National
  •  3 days ago
No Image

യുഎഇയിലാണോ ജോലി ചെയ്യുന്നത്? കമ്പനിയില്‍ നിന്ന് വാര്‍ഷികാവധി ലഭിക്കുന്നില്ലേ? എങ്കില്‍ വഴിയുണ്ട്

uae
  •  3 days ago
No Image

ആദ്യം വ്യാജ ലിങ്കുകള്‍ അയച്ച് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തും; പിന്നീട് ബാങ്ക് അക്കൗണ്ട് കാലിയാക്കും, തട്ടിപ്പു സംഘത്തെ പൂട്ടി ദുബൈ പൊലിസ്

uae
  •  3 days ago
No Image

പെട്രോള്‍ പമ്പിലെ ഇരട്ടക്കൊലപാതകം; അന്വേഷണച്ചുമതല ദുബൈ പബ്ലിക് പ്രോസിക്യൂഷന്‌

uae
  •  3 days ago