HOME
DETAILS

ഭവന നിര്‍മാണ ധനസഹായം

  
backup
September 04 2016 | 21:09 PM

%e0%b4%ad%e0%b4%b5%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%a7%e0%b4%a8%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82


തൃശൂര്‍: ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍ ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്കായി ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏര്‍പ്പെടുത്തിയ ഭവന നിര്‍മ്മാണ ധനസഹായം രണ്ട് ലക്ഷം രൂപയില്‍ നിന്നും രണ്ടര ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു.
അവസാന തിയ്യതി സെപ്റ്റംബര്‍ 30. അപേക്ഷകരുടെ പേരില്‍ ബാധ്യതകളില്ലാത്ത രണ്ട് സെന്റ് സ്ഥലമെങ്കിലും ഉണ്ടായിരിക്കണം. സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഭവന നിര്‍മ്മാണ സഹായം ഒരിക്കല്‍ ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഈ വര്‍ഷം കരമടച്ച രസീതിന്റെ പകര്‍പ്പ്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുളള സ്ഥിരം താമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ സഹിതം പ്രത്യേക ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ കലക്‌ട്രേറ്റിലെ ന്യൂനപക്ഷക്ഷേമനിധി സെക്ഷനില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ നല്‍കാം. അപേക്ഷ ഫോറം ജില്ലാന്യൂനപക്ഷ സെക്ഷന്‍, മുസ്ലീം യുവജനതയ്ക്കായുളള പരിശീലനകേന്ദ്രം എന്നിവിടങ്ങളില്‍ നേരിട്ടും  ംംം.ാശിീൃശ്യേംലഹളമൃല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago