HOME
DETAILS

ജിഫ്‌രി തങ്ങള്‍ക്ക് ഒമാനില്‍ വന്‍ സ്വീകരണം

  
May 15 2025 | 03:05 AM

jifri thangal receive a grand welcome in Oman

മസ്കത്ത്: സൂറിൽ വെള്ളിയാഴ്ച നടക്കുന്ന ദാറുൽ ഖുർആൻ മദ്സയുടെ സിൽവർ ജൂബിലി ആഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ  സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾക്ക് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൂർ കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റി, എസ് ഐ സി, റൈഞ്ച് ജംയ്യത്തുൽ മുഅല്ലിമീൻ, എസ് കെ എസ് എസ് എഫ് നേതാക്കളും പ്രവർത്തകരും ചേര്‍ന്ന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. SlC പ്രസിഡൻ്റ് അൻവർ ഹാജിയുടെ നേതൃത്വത്തിൽ തങ്ങളെ സ്വീകരിച്ചു.
വെള്ളി രാത്രി 8:30 ന് സൂർ മുസ്ഫയ്യ മജ്ലിസിൽ നടക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടിയിൽ പ്രമുഖ പണ്ഡിതനും വാഗ്മിയും ആയ ഉസ്താദ് അൽ ഹാഫിള് സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം, ഒമാൻ ഔഖാഫ് പ്രതിനിധികൾ  ഒമാനിലെ സമസ്ത, കെഎംസിസി നേതാക്കൾ പങ്കെടുക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു

International
  •  17 hours ago
No Image

പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  17 hours ago
No Image

കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു

International
  •  18 hours ago
No Image

പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രം​ഗത്ത്

National
  •  18 hours ago
No Image

കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

International
  •  18 hours ago
No Image

മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മ‍ൃതദേഹങ്ങൾ ഖബറടക്കി

Kerala
  •  19 hours ago
No Image

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

Kerala
  •  19 hours ago
No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 hours ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  19 hours ago
No Image

ഇത് പുടിന്റെ യുദ്ധം, ചർച്ചകൾ അവനോടൊപ്പം വേണം" സെലെൻസ്‌കി; സമാധാന ചർച്ചക്കില്ലെന്ന് പുടിൻ; മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ്

International
  •  20 hours ago