HOME
DETAILS

MAL
നെടുമ്പാശ്ശേരി ഹോട്ടല്‍ ജീവനക്കാരന്റെ അപകടമരണം: രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
Web Desk
May 15 2025 | 09:05 AM

കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരന്റെ അപകടമരണത്തില്‍ രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.
വിനയകുമാര്‍, മോഹന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സി.ഐ.എസ്.എഫ് വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.
ഹോട്ടല്‍ ജീവനക്കാരനായ ഐവാന്‍ ജിജോയെ മനഃപൂര്‍വം വാഹനം ഇടിച്ചു കൊലപ്പെടുത്തി എന്നാണ് പൊലിസിന്റെ സംശയം. ഇരുവരും തമ്മില്‍ നേരത്തെ വാക്കുതര്‍ക്കം ഉണ്ടായിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പിന്തുടര്ന്നെത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലിസ് പറയുന്നത്.
Two CISF personnel, Vinay Kumar and Mohan, were suspended following the suspicious death of hotel staff member Ivan Jijo near Kochi’s Nedumbassery Airport.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പട്ടികജാതി വികസന വകുപ്പിൽ 300 ഒഴിവുകൾ; മെയ് 20 വരെ അപേക്ഷിക്കാം
JobNews
• 2 hours ago
അമേരിക്കയ്ക്കു പുറത്തുള്ള ഏറ്റവും വലിയ എഐ ക്യാമ്പസ് അബൂദബിയില്‍; വഴികാട്ടാന്‍ ഓപ്പണ്‍ എഐ
uae
• 2 hours ago
മയക്കുമരുന്ന് കേസില്‍ പിടിയിലായ രണ്ട് പേര്‍ക്ക് 200,000 ദിര്‍ഹം പിഴയും 7 വര്‍ഷം തടവും വിധിച്ച് ദുബൈ കോടതി
uae
• 2 hours ago
കോഹ്ലിയും ബുംറയുമില്ല, പകരം ടീമിൽ രണ്ട് ഇന്ത്യക്കാർ; ഇതാ ബാബറിന്റെ ടി-20 ഇലവൻ
Cricket
• 3 hours ago
സുപ്രഭാതം വാടാനപ്പള്ളി ലേഖകന്‍ മുറ്റിച്ചൂര്‍ കെ.കെ നജീബ് മാസ്റ്റര്‍ അന്തരിച്ചു
Kerala
• 3 hours ago
നവജാത ശിശുക്കള്‍ക്കും ഇനി മുതല്‍ ആധാര്‍; 5,10 വയസുകളില്‍ പുതുക്കണം, അല്ലാത്തവ അസാധു
Kerala
• 3 hours ago
കാലിക്കറ്റ് സർവകലാശാലയിൽ നിരവധി അവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം
JobNews
• 3 hours ago
ഇടുക്കിയില്‍ വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റില്‍ സുഹൃത്തുക്കളോടൊപ്പമെത്തിയ യുവാവ് കൊക്കയില്‍ വീണു
Kerala
• 3 hours ago
ഗസ്സക്കെതിരെയുള്ള ഇസ്റാഈലിന്റെ ആക്രമണം തുടരുന്നു; മരണം 53,000 കവിഞ്ഞു
International
• 4 hours ago
സ്വാശ്രയ മെഡിക്കൽ കോളജുകൾ ബി.പി.എൽ വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ഈടാക്കരുത്; ഉത്തരവുമായി സുപ്രീംകോടതി
Kerala
• 4 hours ago
ബിബിസി ടിവി ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തുന്നു; പ്രഖ്യാപനവുമായി ടിം ഡേവി
Kerala
• 4 hours ago
എറണാകുളം കളമശേരിയില്‍ സ്ത്രീ മിന്നലേറ്റു മരിച്ചു
Kerala
• 4 hours ago
സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡൽ; കുടുംബശ്രീക്ക് ഇന്ന് 27 വയസ്
Kerala
• 4 hours ago
നവജാത ശിശുക്കൾക്ക് ആധാർ, പുതുക്കിയില്ലെങ്കിൽ അസാധു; നിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള സംസ്ഥാന ഐ.ടി മിഷൻ
Kerala
• 5 hours ago
പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്
Kuwait
• 13 hours ago.png?w=200&q=75)
വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ
Kerala
• 14 hours ago
കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ
Kerala
• 14 hours ago
മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും
Kerala
• 14 hours ago
ബീമാപള്ളി വെടിവയ്പിന് പിന്നിലാര്? 16 വർഷങ്ങൾക്ക് ശേഷവും നീതി കിട്ടാതെ ഇരകൾ
Kerala
• 5 hours ago
തൃശൂരിൽ വഖ്ഫ് സ്വത്തുക്കൾ തട്ടിയെടുത്ത സംഭവം: പള്ളിയുടെ വസ്തുവകകൾ തിരിച്ചുനൽകാമെന്ന ഉറപ്പും ലംഘിച്ചു, തട്ടിപ്പ് വൻ ആസൂത്രണത്തോടെ, വെട്ടിലായി നേതൃത്വം
Kerala
• 5 hours ago
റാവൽപിണ്ടി നുർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചു; സ്ഥിരീകണവുമായി പാകിസ്താൻ
International
• 5 hours ago