HOME
DETAILS

ഒമ്പത് ദിവസത്തെ പരിശോധന; കുവൈത്തില്‍ പിടിയിലായത് 400 ലധികം അനധികൃത താമസക്കാര്‍

  
May 15 2025 | 09:05 AM

Kuwait Nabs 400 Illegal Residents in 9-Day Nationwide Crackdown

കുവൈത്ത്: രാജ്യത്തെ താമസ തൊഴിൽ നിയമങ്ങൾ ലംഘിച്ച 400-ലധികം വിദേശികളെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലായി ഒമ്പത് ദിവസം നീണ്ട സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് അറസ്റ്റ്. 

റെസിഡൻഷ്യൽ പ്രദേശങ്ങൾ, ഫാമുകൾ, എഞ്ചിനീയറിംഗ് കമ്പനികൾ എന്നിവിടങ്ങളിലാണ് റെയ്ഡുകൾ നടത്തിയതെന്ന് അധികൃതർ അറിയിച്ചു. തൊഴിലാളികളെ നിയന്ത്രിക്കാനും നിയമവിരുദ്ധ താമസക്കാരെ കണ്ടെത്താനും ലക്ഷ്യമിട്ടുള്ള സംയോജിത സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 30 മുതൽ മെയ് 9 വരെയാണ് പരിശോധന കാമ്പെയ്‌നുകൾ നടന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തുടനീളം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി, നിയമലംഘകർക്കും അവരുടെ തൊഴിലുടമകൾക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. 

4.9 ദശലക്ഷം ജനസംഖ്യയുള്ള കുവൈത്തിൽ ഭൂരിഭാ​ഗവും വിദേശികളാണ്. ജനസംഖ്യാ അസന്തുലിതാവസ്ഥ നേരിടാനും തൊഴിൽ വിപണി നിയന്ത്രിക്കാനും ഇത്തരം പരിശോധനകളിലൂടെ രാജ്യം ശ്രമിക്കുന്നുണ്ട്.

Kuwaiti authorities have arrested over 400 expatriates for violating residency and labor laws during a 9-day security campaign across all six governorates. The Interior Ministry's raids targeted residential areas, farms, and worksites as part of efforts to regulate the labor market and address demographic imbalances. 

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി

International
  •  4 days ago
No Image

48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ 

Kerala
  •  4 days ago
No Image

ഞാൻ മരിച്ചാലും ഒരുനാൾ പഠിക്കപ്പെടും എന്ന് തമാശ പറഞ്ഞിരുന്നതായി വേടൻ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർക്കുന്ന മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുമ്പോൾ

Kerala
  •  4 days ago
No Image

മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 days ago
No Image

പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി 

National
  •  4 days ago
No Image

കേരളത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം

Kerala
  •  4 days ago
No Image

ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16-6-2025) അവധി

Kerala
  •  4 days ago
No Image

ഇറാനിൽ ഇസ്റാഈൽ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടു; 800 പേർക്ക് പരുക്ക്; സംഘർഷം മൂന്നാം ദിവസവും തുടരുന്നു  

International
  •  4 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മ‍ൃതദേഹങ്ങൾ

National
  •  4 days ago
No Image

മഴ ശക്തമാവുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 days ago