
പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോഴിക്കോട്: പൊതു മരാമത്ത് വകുപ്പ് (PWD) കൊയിലാണ്ടി കെട്ടിട നിർമ്മാണ ഉപഭാഗം ഓഫിസിൽ രണ്ട് വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കരാറുകാർക്ക് ലഭിക്കേണ്ട തുക തട്ടിയെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നടപടി.
സീനിയർ ക്ലാർക്ക് നീതു ബാലകൃഷ്ണനും ഹെഡ് ക്ലാർക്ക് എൻ.കെ. ഖദീജയും ആണു സസ്പെൻഡ് ചെയ്യപ്പെട്ടത്.കരാറുകാർക്ക് നൽകേണ്ട 16 ലക്ഷം രൂപ നീതു ബാലകൃഷ്ണൻ തന്റെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി.ഇൻക്വയറിയിലൂടെ കണ്ടെത്തി,
ഇരുവരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി വകുപ്പ് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട് പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.സംഭവം മറ്റുള്ള ഔദ്യോഗിക ഇടപാടുകളിലേക്കും പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുകയാണ്.
Two female officials at the Public Works Department (PWD) office in Koyilandy have been suspended over allegations of financial misconduct. Senior Clerk Neethu Balakrishnan and Head Clerk N.K. Khadeeja allegedly diverted ₹16 lakh meant for contractors into a personal account. An inquiry is underway, and further action will follow based on its findings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നവജാത ശിശുക്കള്‍ക്കും ഇനി മുതല്‍ ആധാര്‍; 5,10 വയസുകളില്‍ പുതുക്കണം, അല്ലാത്തവ അസാധു
Kerala
• 2 hours ago
കാലിക്കറ്റ് സർവകലാശാലയിൽ നിരവധി അവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം
JobNews
• 2 hours ago
ഇടുക്കിയില്‍ വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റില്‍ സുഹൃത്തുക്കളോടൊപ്പമെത്തിയ യുവാവ് കൊക്കയില്‍ വീണു
Kerala
• 3 hours ago
ഗസ്സക്കെതിരെയുള്ള ഇസ്റാഈലിന്റെ ആക്രമണം തുടരുന്നു; മരണം 53,000 കവിഞ്ഞു
International
• 3 hours ago
സ്വാശ്രയ മെഡിക്കൽ കോളജുകൾ ബി.പി.എൽ വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ഈടാക്കരുത്; ഉത്തരവുമായി സുപ്രീംകോടതി
Kerala
• 3 hours ago
എ.ഐ പിടിമുറുക്കുന്നു; ആദ്യ അടി ഐ.ടി മേഖലയ്ക്ക്
Kerala
• 3 hours ago
ബിബിസി ടിവി ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തുന്നു; പ്രഖ്യാപനവുമായി ടിം ഡേവി
Kerala
• 3 hours ago
എറണാകുളം കളമശേരിയില്‍ സ്ത്രീ മിന്നലേറ്റു മരിച്ചു
Kerala
• 3 hours ago
സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡൽ; കുടുംബശ്രീക്ക് ഇന്ന് 27 വയസ്
Kerala
• 3 hours ago
നവജാത ശിശുക്കൾക്ക് ആധാർ, പുതുക്കിയില്ലെങ്കിൽ അസാധു; നിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള സംസ്ഥാന ഐ.ടി മിഷൻ
Kerala
• 4 hours ago
തൃശൂരിൽ വഖ്ഫ് സ്വത്തുക്കൾ തട്ടിയെടുത്ത സംഭവം: പള്ളിയുടെ വസ്തുവകകൾ തിരിച്ചുനൽകാമെന്ന ഉറപ്പും ലംഘിച്ചു, തട്ടിപ്പ് വൻ ആസൂത്രണത്തോടെ, വെട്ടിലായി നേതൃത്വം
Kerala
• 4 hours ago
റാവൽപിണ്ടി നുർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചു; സ്ഥിരീകണവുമായി പാകിസ്താൻ
International
• 4 hours ago
Israel War on Gaza Live| വെടിനിർത്തൽ ധാരണ ആകാനിരിക്കെ ഇസ്റാഈൽ ഫലസ്തീനികളെ കൊന്നു തീർക്കുന്നു, ഗസ്സയിൽ കഴിഞ്ഞുപോയത് രക്തരൂഷിതമായ 24 മണിക്കൂർ
latest
• 5 hours ago
പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്
Kuwait
• 12 hours ago
പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍
National
• 14 hours ago
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ
Kerala
• 15 hours ago.png?w=200&q=75)
പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ
National
• 15 hours ago
ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ
uae
• 15 hours ago.png?w=200&q=75)
വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ
Kerala
• 13 hours ago
കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ
Kerala
• 13 hours ago
മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും
Kerala
• 13 hours ago