HOME
DETAILS
MAL
മലപ്പുറം സ്വദേശി ഖത്തറിൽ മരണപ്പെട്ടു
Web Desk
May 19, 2025 | 11:31 AM
ദോഹ : മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് പട്ടിക്കാട് ,വേങ്ങൂർ മഹല്ലിൽ പച്ചീരിപാറയിൽ താമസിക്കുന്ന ആക്കാട്ട് അബ്ദുൽ നാസർ(55) ഹൃദയ സ്തംഭനം മൂലം ഖത്തറിൽ മരണപ്പെട്ടു.
പിതാവ് : പരേതനായ ആക്കാട്ട് ഏനി
മാതാവ് : ആമിന
ഭാര്യ : ഫാത്തിമത്ത് സമീറ കൈപ്പള്ളി
മക്കൾ : നസ്റീന , തസ്‌ലീന.
നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."