
എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ല വിടുന്നു; അർജന്റൈൻ താരത്തെ റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ

ലണ്ടൻ: ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ക്ലബ് വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. വില്ലയുടെ അവസാന ഹോം മത്സരത്തിൽ കാണികളോട് കണ്ണീരോടെ കൈവീശിയായിരുന്നു മാർട്ടിനസ് മൈതാനം വിട്ടത്. ഇത് താരത്തിന്റെ വില്ലയുടെ അവസാന മത്സരമാണെന്ന് സൂചിപ്പിക്കുന്നതായി മാർക്ക അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വില്ലയുടെ തിരിച്ചുവരവിൽ നിർണായക പങ്കുവഹിച്ച താരമാണ് അർജൻറീനിയൻ ഗോൾകീപ്പറായ മാർട്ടിനെസ്.
2020ൽ ആഴ്‌സണലിൽ നിന്ന് ആസ്റ്റൺ വില്ലയിൽ ചേർന്ന താരം അതിനുശേഷം പ്രീമിയർ ലീഗ് ക്ലബ്ബിനായി 212 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മാർട്ടിനെസിനെ സ്വന്തമാക്കാനുള്ള സാധ്യത ബാഴ്‌സലോണ പരിശോധിക്കുന്നുണ്ടെന്നാണ് യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടോട്ടനം, മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമുകളും എമിയെ റാഞ്ചാനുള്ള നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. സഊദി ലീഗിലേക്ക് ചേക്കേറുമെന്ന തരത്തിലും വാർത്തകൾ പരക്കുന്നുണ്ട്. എന്നാൽ സഊദി ലീഗിൽ നിന്നും ഇത്തരത്തിൽ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്തായാലും താരം വില്ല വിടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ടെന്നാണ് ഫുട്‌ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.
Report says Emiliano Martines Will leave aston villa at the end of the season
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ കാലവർഷം എത്തുന്നു; വരും ദിവസങ്ങളിൽ അതിശക്ത മഴ; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്
Kerala
• 16 hours ago
കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാനുള്ള നീക്കത്തിനായി ദൗത്യസംഘം
Kerala
• 16 hours ago
രാജസ്ഥാന്റെ ചരിത്രത്തിലാദ്യം; ഐപിഎല്ലിൽ സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ്
Cricket
• 17 hours ago
ഹിന്ദിയിൽ മാത്രമേ സംസാരിക്കൂ എന്ന് എസ്‌ബിഐ മാനേജർ; യുവാവ് നിയമം ചൂണ്ടിക്കാട്ടി, പ്രതിഷേധത്തിനൊടുവിൽ സ്ഥലമാറ്റവും, ക്ഷമാപണവും
National
• 17 hours ago
ഹജ്ജ് 2025: ഏകദേശം 666,000 തീർത്ഥാടകർ സഊദി അറേബ്യയിൽ എത്തിയതായി ഔദ്യോഗിക കണക്കുകൾ
Saudi-arabia
• 17 hours ago
24കാരനായ ടെക്കിയുടെ ആത്മഹത്യ; ജോലിയിലെ സമ്മർദ്ദം കാരണം; മരണത്തിൽ ദുരൂഹതയെന്ന് ആരോപണം
National
• 17 hours ago
അവന്റെ പ്രകടനങ്ങളെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല: സഞ്ജു സാംസൺ
Cricket
• 17 hours ago
സഊദി അറേബ്യയിലെ അൽ ബഹ മേഖലയിൽ കാട്ടുതീ; കാരണം വ്യക്തമല്ല
Saudi-arabia
• 18 hours ago
കൊല്ലത്ത് ആറ്റിൽ വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
Kerala
• 18 hours ago
ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി
Cricket
• 18 hours ago
'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ
International
• 18 hours ago
വഖഫ് ഇസ്ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം
National
• 19 hours ago
യുഎഇയിൽ സ്വകാര്യ മേഖല ജീവനക്കാരനാണോ? സർക്കാർ ജോലിക്ക് എങ്ങനെ അപേക്ഷിക്കാം എന്നറിയാം
uae
• 19 hours ago
ഷഹബാസ് വധക്കേസ് കുറ്റാരോപിതരുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
Kerala
• 19 hours ago
ഇന്ത്യയിൽ ഐഫോൺ നിർമ്മാണം: ട്രംപിന്റെ എതിർപ്പിന് പിന്നിലെ കാരണം എന്ത് ? വിമർശനത്തിന് മറുപടിയുമായി കമ്പനി
Tech
• 20 hours ago
എക്‌സിലൂടെ അമീറിനെ അപമാനിക്കുകയും ഭരണകൂടത്തെ അട്ടിമറിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു; വിദ്യാർത്ഥിനിക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകി കുവൈത്ത്
Kuwait
• 21 hours ago
ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം; ഒരു ആശയത്തില്‍ വിശ്വസിക്കുന്നു എന്നത് കൊണ്ട് ഒരാളെ ജയിലിലടക്കാനാവില്ലെന്ന് സുപ്രിം കോടതി
Kerala
• 21 hours ago
കോഴിക്കോട് ചെറുവണ്ണൂരില്‍ ബൈക്കില്‍ ബസിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു; രണ്ടു കുട്ടികളുടെ നില ഗുരുതരം
Kerala
• 21 hours ago
സംസ്ഥാനത്ത് നാല് ദിവസം അതിശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
Kerala
• 19 hours ago
'ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്റാഈലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലോകം ഒന്നിക്കണം' പിണറായി വിജയന്
Kerala
• 20 hours ago
ഈദ് അൽ അദ്ഹ; അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് ഖത്തർ
qatar
• 20 hours ago